Browsing Category
LITERATURE
കഥനകലയുടെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്റെ അനശ്വര കഥകളുടെ ആദ്യ സമ്പൂര്‍ണ്ണ സമാഹാരം
പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പത്മരാജന്റെ അനശ്വരമായ കഥകളുടെ സമ്പൂര്‍ണ്ണ സമാഹാരമാണ് പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണ്ണം. മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി…
ചാള്‍സ് ഡിക്കന്‍സിന്റെ നാലു നോവലുകള്‍
യാഥാര്‍ത്ഥ്യത്തിന്റെ മറയില്ലാത്ത ആവിഷ്‌കാരവും പച്ചയായ മനുഷ്യജീവിതത്തിന്റെ തുടിപ്പുമാണ് 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യത്തിന് പുതിയ ദിശാബോധം നല്‍കിയ ഡിക്കന്‍സ് കൃതികളുടെ പ്രത്യേകത
മുഖം; ശ്രീകുമാരന്‍ തമ്പി എഴുതിയ കവിത
ഓരോ പൂവിലും നിന്റെ പേരെഴുതിയിരുന്നു;
എനിക്കുമാത്രം മനസ്സിലാകുന്ന
ഭാഷയില്‍...
ഓരോ ഇലയിലും
നിന്റെ സ്‌നേഹത്തിന്റെ
ഹരിതം നിറഞ്ഞിരുന്നു;
എനിക്കു മാത്രം കാണാന്‍ കഴിയുന്ന
പച്ചയില്‍...
‘മഗ്നമാട്ടി’; ജ്ഞാനപീഠ പുരസ്‌കാരജേതാവ് പ്രതിഭാ റായിയുടെ ഏറ്റവും പുതിയ പുസ്തകം
1999'ല്‍ ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റിനെ അടിസ്ഥാനമാക്കി രചിച്ച നോവലാണ് മഗ്നമാട്ടി. തീരപ്രദേശത്തെ ഗ്രാമങ്ങളെ തകര്‍ത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ താണ്ഡവമൊടുങ്ങിയപ്പോള്‍ ദൃശ്യമായത് ഭയാനകമായ സ്ഥിതിവിശേഷമാണ്. ജഗത് സിങ്പൂരിലെ എര്‍സാമയിലാണ്…
ഝാന്‍സി റാണിയുടെ ഇതേവരെ രചിക്കപ്പെട്ടിട്ടില്ലാത്ത അസാധാരണവും യഥാതഥവും അമൂല്യവുമായൊരു ജീവിതചിത്രം
കൊളോണിയല്‍ ഭരണത്തിന്റെ ചവിട്ടടിയില്‍നിന്നും മോചിതരാകാന്‍ ഇന്ത്യന്‍ ജനതയുടെ ആത്മവീര്യത്തെ ഉണര്‍ത്തിയ അനശ്വരയായ ഝാന്‍സിയിലെ റാണി ലക്ഷ്മീബായിയുടെ ജീവിതം പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിയുടെ തൂലികയില്‍നിന്നും.…