Browsing Category
LITERATURE
വി. മധുസൂദനന്‍ നായരുടെ കവിതകള്‍; മലയാളി ഹൃദയങ്ങള്‍ ഏറ്റുചൊല്ലിയ കവിതകളുടെ സമാഹാരം
അച്ഛനുമമ്മയും വാക്കെന്നു കേട്ടു ഞാന്‍
അക്ഷരപ്പിച്ച നടന്നു, നിലാവിലെ
നീലവാനം പോലെ ഞാനൂറിവന്നൊരാ
നാദമൂകാചലമെന്നിലലിഞ്ഞുപോയ്...
‘അവശേഷിപ്പുകള്‍’; മനുഷ്യമനസ്സിന്റെ നിഗൂഢമായകോണിലൂടെ സഞ്ചരിക്കുന്ന കവിതകള്‍
ഒക്കെയും തീര്‍ന്നുപോയെന്നുര ചെയ്കിലും
ഇത്തിരിയെങ്കിലും ഇല്ലാതിരിക്കുമോ..?
ഹൃത്തിന്‍ നിലവറയ്ക്കുള്ളില്‍ നാം സൂക്ഷിക്കും
മുത്തും പവിഴവും ആരെണ്ണിനോക്കുവാന്‍..?
ഉള്ളിന്റെയുള്ളില്‍, അതിനുള്ളിലങ്ങനെ
ഉണ്ടു നിലവറക്കൂട്ടങ്ങളെത്രയോ…!
‘യുദ്ധം’; പി.കെ. പാറക്കടവ് എഴുതിയ കഥ
അതിർത്തിക്കപ്പുറത്തു നിന്നോ ഇപ്പുറത്തു നിന്നോ ഒരു പൂച്ച കരഞ്ഞു.
ഇനി കിനാവ് കാണുന്നത് കുറ്റകരം...
‘പ്രേമനഗര’ത്തെ തേടി ജയിലില്‍ നിന്നും ഒരു കത്ത്!
''കൈയ്യൊപ്പോടു കൂടിയുള്ള 'പ്രേമനഗരം' വായിക്കാൻ കാത്തിരിക്കുന്ന പ്രിയപ്പെട്ട വായനക്കാരാ.. പുസ്തകം ഉടനെ അയക്കാം.. തടവറ അക്ഷരങ്ങളുടെ ആനന്ദ ലോകമാകുന്നതിൽ സന്തോഷം.എല്ലാ തടവറകളിലും വായനയുടെ വസന്തം വിരിയട്ടെ''...
‘ഇന്ദുലേഖ ‘ ; ആദ്യ ലക്ഷണമൊത്ത നോവല്‍
ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ ഇന്ദുലേഖയും ആഡംബരത്തിന്റെയും വിവരക്കേടിന്റെയും പ്രതീകമായ സൂര്യനമ്പൂതിരിപ്പാടിനെയും സാഹിത്യപ്രേമികള്‍ ഒരിക്കലും മറക്കില്ല.