Browsing Category
LITERATURE
‘ചന്ദനമരങ്ങള്‍’ ; മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍
ഒരേ വര്‍ഗ്ഗത്തില്‍പെട്ട രണ്ടുപേരുടെ ശക്തമായ വൈകാരികാകര്‍ഷണവും ആഴമേറിയ സ്‌നേഹവും രതിനിര്‍വൃതിവരെ എത്തിയേക്കാവുന്ന ഇന്ദ്രിയവ്യാപാരങ്ങളുമാണ് സ്വവര്‍ഗ്ഗപ്രണയം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍….
സലില്‍ ചൗധരി, ബോംബെ രവി, ദേവരാജന്‍. എം.ബി.ശ്രീനിവാസന്‍, ബാബുരാജ് തുടങ്ങി രവീന്ദ്രന്‍, ജോണ്‍സണ്‍, എം.ജി.രാധാകൃഷ്ണന്‍ വരെ ആ പട്ടിക നീളുന്നു. ഇവരില്‍ പലരും അകാലത്തില്‍, പാടാന്‍ ഒരുപാട് ബാക്കിവെച്ച് കടന്നുപോയവരാണ്. പാടാത്ത പാട്ടുകള്‍ക്ക്…
മലയാറ്റൂര്‍ രാമകൃഷ്ണന്റെ ജന്മവാര്‍ഷികദിനം
ഒരേസമയം അനിശ്ചിതമായ കാലത്തിന്റെയും പ്രശ്‌ന സങ്കീർണ്ണതകൾ നിറഞ്ഞ മനുഷ്യന്ധങ്ങളുടെയും സമ്മിശ്രമായ കഥനരൂപങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.
ഭയം ചിറകടിച്ചുയര്‍ന്ന 125 വര്‍ഷങ്ങള്‍; ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുളയ്ക്ക് 125 വയസ്സ്
കാര്‍പത്യന്‍മലയിലെ കൊട്ടാരത്തിലെ ഡ്രാക്കുളപ്രഭു എന്ന പ്രധാന കഥാപാത്രം പകല്‍ സമയം മുഴുവന്‍ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളില്‍ കഴിയുകയും യാമങ്ങളില്‍ ശവപ്പെട്ടിക്കുള്ളില്‍ നിന്നും തനിയെ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുകയും ചെയ്യുന്നു.…
ആരുണ്ടിവിടെ മരണമേ, ജീവനിലാപതിച്ചീടുന്ന നിന്‍ കൈ തടുക്കുവാന്‍!
ഒറ്റഞെട്ടില്‍ രണ്ടു പൂക്കള്‍ പോല്‍ വാണു നാം;
ഒറ്റയ്ക്കായിന്നു ഞാന്‍, നീയോ കൊഴിഞ്ഞുപോയ്.
എങ്കിലും നിന്റെ ഹൃദയപരിമളം
എന്നെത്തലോടിച്ചുഴലുന്നിതിപ്പൊഴും...