DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍‘

മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാള്‍ ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റനിമിഷമേ ഞാന്‍ ആ മുഖത്തേക്കു നോക്കിയുള്ളൂ. ഏദന്‍തോട്ടത്തില്‍ പാപങ്ങള്‍ക്കു ശേഷം ദൈവത്തിനെ കണ്ട കഥയിലെ ആദമിനെപ്പോലെ ഞാന്‍ കിടുങ്ങി വിറച്ചുപോയി...

‘പൊന്നി’; അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അതിമനോഹരമായ പ്രണയകഥ

അട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്രചെയ്ത അനുഭവമാണ് ഈ നോവലില്‍നിന്നു ലഭിക്കുന്നത്. കുലാചാര മര്യാദകളെ ചോദ്യംചെയ്തുകൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയുംചെയ്ത പൊന്നി മറ്റൊരു വര്‍ഗ്ഗത്തില്‍പ്പെട്ട മാരനെ പ്രണയിക്കുന്നു.…

ഒ പി സുരേഷിന്റെ ‘താജ്മഹൽ’ ; കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി

2015 മുതല്‍ 18 വരെ എഴുതിയ 35 കവിതകളാണ് സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട സമയത്ത് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ കവിതയായിരുന്നു ‘താജ്മഹല്‍’.

ഇരിക്കുന്ന കൊമ്പ്: പി. കെ. പാറക്കടവ് എഴുതിയ കഥ

'നീ വെട്ടാനുപയോഗിച്ച മഴുവിന്റെ ഒരു ഭാഗം ഞാന്‍ തന്നെയാണ്. നിനക്ക് ശ്വസിക്കാനുള്ള വായു തന്നത് പോലും ഞാനാണ്. ഞാന്‍ മുറിഞ്ഞു വീഴുമ്പോള്‍ നീയും മറിഞ്ഞു വീഴും'

‘മോഹനസ്വാമി’; പുരുഷന്‍ പുരുഷനെ പ്രണയിച്ച കഥ!

സാധാരണ ബൈക്കിനു പിന്നിലിരിക്കുമ്പോള്‍ മോഹനസ്വാമി കാര്‍ത്തിക്കിനെ ഇറുകെ ചുറ്റിപ്പിടിക്കും. ഇടതുകൈ അരക്കെട്ടിനെ ചുറ്റും. വലതുകൈ തുടയിലും. കാര്‍ത്തിക്കിന്റെ അതിവേഗം ഒരിക്കലും മോഹനസ്വാമിയെ ബാധിച്ചിരുന്നില്ല. തല അയാളുടെ പുറത്തേക്ക്…