DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

മൂന്നാമത്  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; രജിസ്‌ട്രേഷന്‍ ഡിസംബര്‍ 10 ന് ആരംഭിക്കും

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ലോകത്തിലെ മികച്ച എഴുത്തുകാരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് 2018 ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടത്തുന്ന മൂന്നാമത്  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍…

ഏകദിന സെമിനാറും പുസ്തകചര്‍ച്ചയും

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് മലയാളം ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാറും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കും. ഡിസംബര്‍ 08 ന് രാവിലെ 11 മണിക്ക് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഡി സി ബുക്‌സ്…

2017 ല്‍ ശ്രദ്ധിക്കപ്പെട്ട നോവലുകള്‍

നോവല്‍ ആവിഷ്‌കരിക്കുന്ന ദേശപ്പലമയും ജീവിതപ്പലമയുമാണ് മറ്റുചില പുതുനോവലുകളെ ശ്രദ്ധേയമാക്കുന്നത്. 2017 ല്‍ ചില പുതിയ താരോദയങ്ങളും ഉണ്ടായി. പുതുതലമുറയിലെ എഴുത്തുകാരുടെ നോവലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതില്‍ ഒസ്സാത്തി, അശരണരുടെ സുവിശേഷം,…

സുകേതുവിന്റെ പുതിയ കവിത ‘ഉടുമ്പെഴുത്ത്’

കുറഞ്ഞ അക്ഷരങ്ങളില്‍ കൂടുതല്‍ ചിന്തിപ്പിക്കുന്ന ശക്തമായ എഴുത്താണ് സുകേതുവിന്റെ 'ഉടുമ്പെഴുത്ത്'.നമ്മള്‍ അറിഞ്ഞും അറിയാതെയും അടിച്ചുവാരി കുപ്പയിലെറിയുന്ന ശബ്ദങ്ങളോട് ഐക്യപ്പെടുകയാണ് ഉടുമ്പെഴുത്തിലൂടെ.അത്തരം ശബ്ദങ്ങളെ…

മണ്ണും മനുഷ്യനും

ഇന്ന് ലോക മണ്ണ് ദിനം. ലോകത്തിലെ എല്ലാ ജീവിവര്‍ഗ്ഗത്തിനും അതിപ്രധാനവും പ്രത്യേകതയും നിറഞ്ഞ ദിനം..! തായ്‌ലാന്റിലെ രാജകൊട്ടാരത്തില്‍ നിന്ന് വയലിലെ ചേറുമണ്ണിലേക്ക് ഇറങ്ങിയ മണ്ണിനെ അതിരറ്റ് സ്‌നേഹിച്ച അതിന്റെപ്രാധാന്യം ലോകത്തോട്…