Browsing Category
LITERATURE
ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു
ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍(85) അന്തരിച്ചു. ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ കോട്ടയം ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. ഗ്രന്ഥകാരനും ഓശാന മാസികയുടെ സ്ഥാപകനുമായിരുന്നു. സംസ്‌കാരം…
യേശുവിന്റെ സ്ത്രീപക്ഷദര്‍ശനം, ബൈബിളില്‍ അട്ടിമറിക്കപ്പെടുകയായിരുന്നോ?
മലയാളത്തിലെ ആദ്യത്തെ ഒരു വിമർശനാത്മക സമ്പൂർണ്ണ ക്രിസ്തുമത ചരിത്രം , ബോബി തോമസിന്റെ ക്രിസ്ത്യാനികൾ : ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം എന്ന കൃതിയിൽ നിന്നൊരു ഭാഗം
കാല്പനിക ഭാവനയ്ക്ക് ഊര്‍ജ്ജമായി മാറിയ തരളിതമായൊരു മുഖം. സുവിശേഷങ്ങളില്‍…
പദ്മപ്രഭാപുരസ്‌കാരം പ്രഭാവര്‍മ ഏറ്റുവാങ്ങി
പ്രഭാവര്‍മ മലയാളകവിതയുടെ സമ്പന്ന പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന് എം. മുകുന്ദന്‍. പദ്മപ്രഭാപുരസ്‌കാരം പ്രഭാവര്‍മയ്ക്കു നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തില്‍നിന്ന് അടര്‍ന്നുമാറുന്നവരാണ് പുതിയ കവികള്‍.…
ഇംഗ്ലീഷ് പഠിക്കാനുള്ള എളുപ്പവഴിയുമായി വരുന്നു ‘ഇംഗ്ലിഷ് ഗുരുനാഥന്‍’
പിറന്നുവീഴുന്ന കുഞ്ഞുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന സംസ്‌കാരത്തിലേക്കാണ് നമ്മുടെപോക്ക്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും നേരാംവണ്ണം ഇംഗ്ലീഷ് എഴുതാനോ സംസാരിക്കാനോ കഴിയില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ…
കേന്ദ്ര സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിയ്ക്ക്
ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിന് ലഭിച്ചു. ഡി സി ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.…