Browsing Category
LITERATURE
‘ഹിഗ്വിറ്റ’; എന്‍. എസ്. മാധവന്റെ ഏറെ പ്രശസ്തമായ കഥ
തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥയാണ് ഹിഗ്വിറ്റ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം. സ്‌കൂളിലെ പി.ടി മാഷിന്റെ മകനായ ഗീവറുഗീസ് സെവന്‍സ് ഫുട്‌ബോളില്‍ തിളങ്ങുന്ന…
ഞാന്‍ ഒന്നും ആശിക്കുന്നില്ല, ഒന്നിനെയും ഭയപ്പെടുന്നില്ല, ഞാന്‍ സ്വതന്ത്രനാണ്…
ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായനായിരുന്നു നിക്കോസ് കാസാന്‍ദ്സാകീസ്. എഴുത്തുകാരനും ദാര്‍ശനികനുമായിരുന്ന അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്.
എലിയുടെ മരണവെപ്രാളം
ചൈനീസ് അതിക്രമത്തോട് പൊരുതി ക്ഷീണിച്ച് പ്രധാനമന്ത്രി നെഹ്‌റു അടക്കം എല്ലാ
ഇന്ത്യക്കാരും ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പറമ്പിന്റെ വേലിയോട് ചേര്‍ന്നുനില്ക്കുന്ന
തേന്‍ചാടി മാവിന്റെ ചില്ലയില്‍ മരപ്പെയ്ത്തിന്റെ മര്‍മരം മാത്രം അവശേഷിപ്പിച്ച്…
‘ആയുസ്സിന്റെ പുസ്തകം’ രചനയുടെ 40 വർഷം
മധ്യതിരുവിതാംകൂറില്‍നിന്നുള്ള ക്രിസ്ത്യാനികളായ കുടിയേറ്റക്കാരുടെ മലബാറിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയാണ് ആയുസ്സിന്റെ പുസ്തകം രചിച്ചിരിക്കുന്നത്. ആദ്യാവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയുമാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്.…
‘ഗോഡ്സെ’ ; ഗാന്ധി ജയന്തി ദിനത്തിൽ ഒരു കഥ
ആദ്യം കൈകൂപ്പി തൊഴുതു.
പിന്നെ കാല് തൊട്ടു വന്ദിച്ചു .
ഒടുവില്‍ കരുതിയ കൈത്തൊക്കെടുത്ത് വെടിവെച്ചു.