Browsing Category
LITERATURE
Path Finder; സിവില്‍ സര്‍വ്വീസ് ലക്ഷ്യം കാണുന്നവര്‍ക്കൊരു സഹായഹസ്തം
ഉന്നത ശമ്പളം ലഭിക്കുന്ന ഒട്ടനവധി ജോലികളുണ്ടെങ്കിലും ഇന്ത്യന്‍യുവത്വം തിരഞ്ഞെടുക്കുന്ന കരിയര്‍ ഓപ്ഷനുകളില്‍ ഒന്നാം സ്ഥാനത്താണ് സിവില്‍ സര്‍വ്വീസ്. സമൂഹത്തില്‍ ലഭിക്കുന്ന ഉന്നതമായ പദവിയും ജോലി നല്‍കുന്ന വിശാലമായ അധികാരവുമെല്ലാമാണ്…
KLF-2018 രജിസ്‌ട്രേഷന്‍ തുടരുന്നു
ഡി സി കിഴക്കേമുറി ഫൗണ്ടേഷനും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ തുടരുന്നു. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ…
എം ഗോവിന്ദന്റെ കവിതകള്‍
മനുഷ്യന്‍ എന്ന ബിംബത്തെ മനോഹരമാക്കുക എന്നതായിരുന്നു എം. ഗോവിന്ദന്റെ ജീവിതവിചാരം. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ കലാവിചാരവും. മനുഷ്യന്റെ വേര് മനുഷ്യന്‍ തന്നെയാണെന്നു വിശ്വസിച്ച ഗോവിന്ദന്റെ കവിതകളുടെ സമ്പൂര്‍ണ്ണസമാഹാരമാണ് എം…
കെഎല്‍എഫ് മൂന്നാംപതിപ്പില്‍ അരുന്ധതി റോയിയും
ഭിന്ന കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെച്ച സ്ത്രീഎഴുത്തുകാരികളില്‍ പ്രധാനിയാണ് അരുന്ധതി റോയ്. ഇന്ത്യയിലെങ്ങും വായനക്കാര്‍ ഏറെയുള്ള,. എഴുത്തിലൂടെ തന്റെ നിലപാടുകള്‍ തുറന്നടിച്ച അരുന്ധതി റോയ് കേരള…
ചരിത്രദൃഷ്ടിയിലൂടെ ഒരു കേരളസംസ്‌കാര വായന
ഒരു ജനസമൂഹം ആര്‍ജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്‌കാരം. ഇക്കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന നാടാണ് കേരളം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക പൈതൃകം കേരളത്തിനുണ്ട്.…