Browsing Category
LITERATURE
വായനക്കാര്‍ തേടിയെത്തിയ പുസ്തകങ്ങള്‍
വയലാര്‍ അവാര്‍ഡ് നേടിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി , തിരുവിതാകൂര്‍ രാജവംശത്തിന്റെ കഥപറഞ്ഞ മനു എസ് പിള്ളയുടെ ദന്തസിംഹാസനം, ബെന്യാമിന്‍ എഴുതിയ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍,കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം, …
ചന്ദ്രമതിയുടെ കഥകളെക്കുറിച്ച് ഡോ എസ് ഗിരീഷ്‌കുമാര്‍ എഴുതുന്നു
അധ്യാപികയും എഴുത്തുകാരിയുമായ ചന്ദ്രമതിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’.'പെണ്ണഴുത്ത് എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിനുള്ളില്‍ നില്‍ക്കാതെ കഥാഘടനയിലൂടെ സ്ത്രീയനുഭവങ്ങളെ ആവിഷ്‌കരിക്കുകയും പുരുഷകേന്ദ്രീകൃത…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ആവേശം പകരാന്‍ കനയ്യകുമാര്‍ എത്തുന്നു
മതവര്‍ഗീയവാദികളുടെ വധഭീഷണിയെ വകവയ്ക്കാത്ത ചങ്കൂറ്റമുള്ള ചുണകുട്ടിയാണെന്ന് തെളിച്ച കനയ്യ കുമാര്‍ വീണ്ടും കേരളത്തിന്റെ മണ്ണില്‍ എത്തുന്നു. 2018 ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മൂന്നാമത് കേരള ലിറ്ററേച്ചര്‍…
ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ 101 -ാം പതിപ്പ് പ്രകാശിപ്പിച്ചു
ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ 101 -ാം പതിപ്പ് പ്രകാശിപ്പിച്ചു. ജനുവരി 2ന് കോട്ടയം ഡി സി ബുക്‌സ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പുസ്തകത്തിന്റെ പ്രകാശനം…
വി മുസഫര്‍ അഹമ്മദിന്റെ യാത്രാക്കുറിപ്പുകള്‍..
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം മരുഭൂമിയിലെ പുറംവാസക്കാലത്തേക്ക് ഓര്‍മ്മകളിലൂടെ നടത്തിയ യാത്രയാണ് എഴുത്തുകാരനും വിവര്‍ത്തകനുമായ വി മുസഫര്‍ അഹമ്മദിന്റെ മരിച്ചവരുടെ നോട്ടുപുസ്തകത്തിനടിസ്ഥാനം. ഒപ്പം ഇന്തയിലെ ചില ദേശങ്ങളിലൂടെ…