Browsing Category
LITERATURE
‘ഇതിഹാസപുരാണത്രയം’ പ്രി പബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ സ്വന്തമാക്കാം…
ഭാതത്തിലെ ഇതിഹാസപുരാണങ്ങളായ രാമാണവും മഹാഭാരതവും ഭഗവതവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ പുതിയ പ്രിപബ്ലിക്കേഷന്‍ ഇതിഹാസപുരാണത്രയം പ്രി പബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം.…
ലോകകേരള സഭയില്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടിയപ്പോള്‍..
കേരള ചരിത്രത്തിന്റെ ഭാഗമായ ലോകകേരള സഭയുടെ വേദിയില്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടി. ആടുജീവിതത്തിന്റെ രചയിതാവ് ബെന്യാമിനും അതിലെ മുഖ്യ കഥാപാത്രമായ നജീബുമാണ് കണ്ടുമുട്ടിയത്.
പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ വായനക്കാര്‍ക്ക്…
കാരൂര്‍ കഥകളെക്കുറിച്ച് ഡോ കെ എസ് രവികുമാര്‍ എഴുതുന്നു..
മലയാള ചെറുകഥാസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച എഴുത്തുകാരനാണ് കാരൂര്‍ എന്ന് അറിയപ്പെടുന്ന കാരൂര്‍ നീലകണ്ഠപിള്ള. ഒരു കാലഘട്ടത്തില്‍ ഏറ്റവും വായിക്കപ്പെട്ടിരുന്നത് ഇദ്ദേഹത്തിന്റെ ചെറുകഥകളായിരുന്നു. അവയില്‍ ചിലത്…
സുനിത കൃഷ്ണന്‍ കെ.എല്‍.എഫില്‍ വേദിയില്‍ എത്തിച്ചേരും
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ വിവിധവിഷയങ്ങളില്‍ സംവദിക്കാന്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തക സുനിത കൃഷ്ണന്‍ എത്തിച്ചേരുന്നു. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയാണ് സുനിത കൃഷ്ണന്‍. മനുഷ്യക്കടത്തിനും…
‘പറയാതിനിവയ്യ’; ആത്മകഥയെക്കുറിച്ച് ആനന്ദബോസിന് പറയാനുള്ളത്
സി വി ആനന്ദബോസിന്റെആത്മകഥയാണ്'പറയാതിനിവയ്യ മാന്നാനം മുതല്‍ മാന്‍ഹറ്റന്‍ വരെ. ആനന്ദബോസിന്റെ ജീവിതകഥയോടൊപ്പം കേരളക്കര ഒന്നടങ്കം സാക്ഷിയായ പല രാഷട്രീയകൂറുമാറ്റങ്ങളുടെയും കഥകളും അവയുടെ രഹസ്യങ്ങളും അദ്ദേഹം ഈ പുസ്തകത്തില്‍…