DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

സുകുമാര്‍ അഴീക്കോടിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ മലയാളത്തിന്റെ പ്രണാമം

ഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട് മാഷ് എന്ന സുകുമാര്‍ അഴീക്കോട്   നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് അഞ്ചുവര്‍ഷം പിന്നിടുന്നു.. 2012 ജനുവരി 24 നാണ് അദ്ദേഹം സാഹിത്യലോകത്തോട് വിടപറഞ്ഞത്.…

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് പുരസ്‌കാരം കവി സെബാസ്റ്റിയന് സമ്മാനിച്ചു

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം കവി  സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം തലയോലപ്പറമ്പില്‍ നടന്ന ചടങ്ങില്‍ 25000 രൂപയും പ്രശസ്തിപത്രവും സി.എന്‍. കരുണാകരന്‍ രൂപകല്‍പ്പന…

സുഗതകുമാരിക്ക് 84 ന്റെ നിറവ്

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനുറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തില്‍ യാതന…

ആശാന്‍ യുവകവി പുരസ്‌കാരത്തിനായി കാവ്യസമാഹാരങ്ങള്‍ ക്ഷണിക്കുന്നു

ആശാന്‍ മെമ്മോറിയല്‍ അസ്സോസിയേഷന്‍ വര്‍ഷം തോറും നല്‍കിവരുന്ന ആശാന്‍ യുവകവി പുരസ്‌കാരത്തിനായി കാവ്യസമാഹാരങ്ങള്‍ ക്ഷണിക്കുന്നു. കവിതയെ ഗൗരവത്തോടെ സമീപിക്കുന്ന യുവകാവ്യരചയിതാക്കള്‍ക്ക് അര്‍ഹമായ പരിഗണനയും ആദരവും…

കലാകാരന്മാര്‍ക്ക് വളരാന്‍ പറ്റിയ കാലഘട്ടമാണ് ഇതെന്ന് വിശാല്‍ ഭരദ്വാജ്

മുംബൈ; കലാകാരന്മാര്‍ക്ക് വളരാന്‍ പറ്റിയ കാലഘട്ടമാണ് ഇതെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്ത് പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നത് സത്യം…