Browsing Category
LITERATURE
പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇളയരാജയ്ക്കും, ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷണ്‍
പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അര്‍ഹനായി. രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും സംഗീത സംവിധായകന്‍…
KLF മൂന്നാം പതിപ്പില്‍ ദി ഹിന്ദു പുരസ്‌കാര ജേതാവ് ദീപക് ഉണ്ണികൃഷ്ണനും
2017 ലെ 'ദി ഹിന്ദു പുരസ്‌കാരത്തിന് അര്‍ഹനായ പ്രവാസലോകത്തെ പ്രശസ്ത എഴുത്തുകാരന്‍ ദീപക് ഉണ്ണികൃഷ്ണന്റെ സാന്നിദ്ധ്യവും മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുണ്ടാകും. ഫെബ്രുവരി 10ന് രാവിലെ 10.45 മുതല്‍ 11. 45 വരെ നടക്കുന്ന " പ്രവാസം…
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം പ്രഭാവര്‍മയ്ക്ക്
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
എം .മുകുന്ദന്‍ ചെയര്‍മാനും ഡോ .കെ.എസ്. രവികുമാര്‍ പി.വി. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍…
നവമലയാളി പുരസ്‌കാരസമര്‍പ്പണം ജനുവരി 26 ന്
മലയാളി ഭാവുകത്വത്തെ പുതുക്കുകയും കേരളീയ സാമൂഹിക ജീവിതത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ശ്രദ്ധേയ സാന്നിധ്യങ്ങള്‍ക്ക് നല്‍കി വരുന്ന നവമലയാളി പുരസ്‌കാരത്തിന് ഈ വര്‍ഷം പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിനെ തെരഞ്ഞെടുത്തു. ആദ്യ നോവലായ…
‘ആനന്ദിന്റെ ലോകം’ സെമിനാര്‍ സംഘടിപ്പിക്കുന്നു
മലയാള സാഹിത്യത്തില്‍ ഒരു ഭാവുകത്വ വിച്ഛേദം സാധ്യമാക്കിയ എഴുത്തുകാരനാണ് ആനന്ദ് . ആനന്ദിന്റെ ആള്‍ക്കൂട്ടം എഴുതി പൂര്‍ത്തിയാക്കിയിട്ട് അന്‍പത് വര്‍ഷം പൂര്‍ത്തിയാവുന്നു. വിവിധങ്ങളായ ആശയ പ്രകാശന മാര്‍ഗങ്ങളിലൂടെ ആനന്ദ് ആവിഷ്‌കരിക്കാനും…