Browsing Category
LITERATURE
എംടിയുടെ കഥകൾ
കഥയുടെ നിത്യവസന്തത്തിൽ നിന്നും ഒരു കുടന്ന കഥാമലരുകൾ. വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ കഥകളുടെ സമാഹാരം. എം ടി യുടെ കഥകൾ. വിശേഷണങ്ങൾ ആവശ്യമില്ലാത്ത എക്കാലവും വായിക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയകഥകളാണ് എം ടിയുടെ കഥകൾ. …
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്നെ അത്ഭുതപ്പെടുത്തുകയാണ്; അരുന്ധതി റോയ്
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്.
ഊര്‍ജ്വസ്വലതയുള്ള യുവതീയുവാക്കളും ജനാധിപത്യബോധമുള്ള ഒരു സമൂഹവുമാണ് ഇവിടെ എനിക്ക് കാണാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.…
മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം..
പത്രപ്രവര്‍ത്തകനും രാഷട്രീയ നേതാവുമായ ഡോ ശൂരനാട് രാജശേഖരന്‍ എഴുതിയ മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. 2017 ഡിസംബര്‍ ചില ആനുകാലികങ്ങളില്‍ എഴുതിപ്രസിദ്ധീകരിച്ച രാഷ്ട്രീയലേഖനങ്ങളുടെ സമാഹാരമാണ് ഈ…
‘ട്രോഗ്ലോഡൈറ്റ്’ പുതിയ വാക്കുമായി ശശി തരൂര്‍
ആരാധകരെ നിരാശപ്പെടുത്താതെ പുതിയ വാക്കുമായി ശശി തരൂര്‍. 'ട്രോഗ്ലോഡൈറ്റ്' (‘Troglodytes’)എന്ന വാക്കാണ് തരൂര്‍ ഇത്തവണ സോഷ്യല്‍ മീഡിയയ്ക്ക് സംഭാവന നല്‍കിയത്. ബജ്രംഗദള്‍ സ്ഥാപകനും പ്രസിഡന്റുമായ ബിജെപി എം പി വിനയ് കത്യാറിനെ…
കുറഞ്ഞ ചിലവില്‍ സ്വപ്‌നഗൃഹം പണിതുയര്‍ത്താം
സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നത് എല്ലാവരുടെയും ഒരു വലിയ സ്വപ്നമാണ്. അതേസമയം, എല്ലാവരെക്കൊണ്ടും ഒരു വീടു നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഭവനനിര്‍മ്മാണരംഗത്തെ ഭീമമായ ചെലവും ബുദ്ധിമുട്ടും കാരണം പലര്‍ക്കും ഇന്ന് അതൊരു…