Browsing Category
LITERATURE
ഫാ.റ്റി ജെ ജോഷ്വയുടെ ആത്മകഥ ‘ഓര്‍മ്മകളുടെ പുത്തന്‍ ചെപ്പ്’
മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുവാനും നിരാശയുടെ കരിനിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ ദീപനാളം തെളിക്കുവാനും വഴിവിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വഴികാട്ടിയാവാനും ആദ്ധ്യാത്മികലോകത്തേക്ക് ശ്രദ്ധ തിരിക്കാനും പര്യാപ്തമായ…
മനോഭാവം അതാണ് എല്ലാം..
നിങ്ങളുടെ മനസ്സ് ഒരു ജാലകമാണ്. ആ ജാലകത്തില്‍ക്കൂടിയാണ് നിങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തെ നിങ്ങള്‍ നോക്കിക്കാണേണ്ടത്. അതുകൊണ്ട് ആ ജാലകത്തെ സ്വയംവൃത്തിയാക്കി തിളക്കമുള്ളതാക്കിവയ്ക്കുക- ജോര്‍ജ്ജ് ബര്‍ണാഡ് ഷാ
നമ്മുടെ മനോഭാവമാണ് എല്ലാ…
കേരള സാഹിത്യോത്സവത്തിന് തിരശ്ശീല വീണു
കലയും സംസ്‌കാരവും കൂടിച്ചേര്‍ന്ന നാലുപകലുകള്‍ക്ക് തിരശ്ശീല വീണു. കോഴിക്കോടിന്റ മണ്ണില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം 11-02-2018 ന് വൈകുന്നേരം…
ബീഫും ബിലീഫും : കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും
നമ്മുടെ രാജ്യം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യരേക്കാൾ പശുവിനെ സ്നേഹിക്കുന്ന ജനക്കൂട്ടങ്ങൾ എമ്പാടും ഉരുത്തിരിയുന്നു വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തിൽ കൊണ്ടുപോയി നടതള്ളുന്നവർ ഗോമാതാവിനു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും കച്ചകെട്ടുന്നു.…
മാല്‍ഗുഡി പങ്കുവയ്ക്കുന്ന കഥകള്‍
സാങ്കല്പികമായ ഒരു ഗ്രാമമാണ് എന്ന് എഴുത്തുകാരന്‍ തന്നെ പറയുമ്പോഴും നമുക്ക് ചിരപരിചിതമാണെന്ന തോന്നലുളവാക്കുന്ന സ്ഥലമാണ് മാല്‍ഗുഡി. ഈ ഗ്രാമത്തെയും അവിടുത്തെ ജനങ്ങളേയും വായനക്കാര്‍ യാഥാര്‍ത്ഥ്യമെന്ന് കരുതി സ്‌നേഹിച്ചു. ഈ അപൂര്‍വ്വമായ ഭാഗ്യം…