DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ഉണ്ണി ആറിന് പ്രിയപ്പെട്ട കഥകള്‍

വ്യത്യസ്തമായ ചോദ്യങ്ങളും സമസ്യകളും മുന്നോട്ടു വയ്ക്കുന്ന പുതിയ കാലത്ത് അവയെ ഇന്നത്തെ മനുഷ്യന്‍ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഉണ്ണി ആറിന്റെ ഓരോ കഥയും മുന്നോട്ടു വെയ്ക്കുന്നത്. ചിലപ്പോള്‍ വായനക്കാരോട് ചോദ്യങ്ങള്‍ തൊടുത്ത്…

പുസ്തകം പകുത്തുനോക്കാം, പരിഹാരങ്ങളറിയാം

ജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഒരു കൈത്താങ്ങിനായി കൊതിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ചില കാര്യങ്ങള്‍ അങ്ങനെ മറ്റുള്ളവരോട് വെളിപ്പെടുത്താനോ അഭിപ്രായം ചോദിക്കുവാനോ കഴിയില്ല. അങ്ങനെവരുമ്പോള്‍ അധികം സമയമെടുത്ത്…

എം ടിയുടെ വരികള്‍ ഇനി ‘ഔദ്യോഗിക ഭാഷാപ്രതിജ്ഞ’

മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ എഴുതിയ 'മലയാളമാണ് എന്റെ ഭാഷ..' എന്നുതുടങ്ങുന്ന പ്രതിജ്ഞ ഔദ്യോഗിക ഭാഷാപ്രതിജ്ഞയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ലോക മാതൃഭാഷാ ദിനമായ 21ന് പ്രതിജ്ഞ ഔദ്യോഗികമായി നിലവില്‍വരും.…

ഒഎന്‍വിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് ഇന്ദീവരവും കുട്ടികളും

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കവിയെ മറക്കാതെ ഒഎന്‍വി കവിതകളുമായി വിദ്യാര്‍ത്ഥികള്‍ കവിയുടെ വസതിയായ വഴുതക്കാട് 'ഇന്ദീവര'ത്തില്‍ എത്തിയപ്പോള്‍ സരോജിനി ഒ.എന്‍.വിയുടെ ഹൃദയം നിറഞ്ഞു. ഒപ്പം ഇന്ദീവരം…

ശംസുദ്ദീന്‍ മുബാറകിന്റെ മരണപര്യന്തം എന്ന പുസ്തകത്തെക്കുറിച്ച് ജയന്‍ ശിവപുരം എഴുതുന്നു…

വളരും തോറും കുട്ടികളില്‍ ചിന്താശേഷിയുടെ ആഴം വര്‍ധിക്കുന്നു. വിദ്യാഭ്യാസം ലഭിക്കുന്നവരില്‍ ഇതു വളരെ വേഗത്തിലുമാകും. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവരുടെ മനസ്സിലും ജീവിതം അനേകം സന്ദേഹങ്ങള്‍ നിറയ്ക്കുന്നുണ്ട്. മനുഷ്യര്‍ അഭിമുഖീകരിക്കുന്ന…