Browsing Category
LITERATURE
എം മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയാകുന്നു
എം മുകുന്ദന്റെ ചെറുകഥ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയാകുന്നു. എം മുകുന്ദന്‍ ആദ്യമായി തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
മീത്തലെ പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക്…
ഡി സി ബുക്‌സ് നോവല്‍ മത്സര ഓര്‍മകള്‍ പങ്കുവെച്ച് വി ജെ ജയിംസ്
1999ല്‍ ഡി സി ബുക്‌സ് രജതജൂബിലി നോവല്‍ മത്സരത്തിലൂടെ സാഹിത്യലോകത്ത് ചുവടുറപ്പിച്ച എഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകമാണ് ഡി സി നോവല്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും(…
‘ടി പത്മനാഭന്‍ സാംസ്‌കാരികോത്സവം’ മാര്‍ച്ച് ഒന്നുമുതല്‍ കണ്ണൂരില്‍
ദേശാഭിമാനി ഒരുക്കുന്ന 'ടി പത്മനാഭന്‍ സാംസ്‌കാരികോത്സവം' മാര്‍ച്ച് ഒന്നുമുതല്‍ കണ്ണൂരില്‍ നടക്കും. ഒരാഴ്ചനീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കാണ് ഇതോടെ തുടക്കമാകുന്നത്. ദേശാഭിമാനി പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ചാണ് ടി…
ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും
കാലങ്ങള്‍ ഒരോന്നു പിന്നിടുമ്പോഴും നമ്മുടെ നാട്ടില്‍ ജാതീയമായ വേര്‍തിരിവുകളും ചിന്തകളും കൂടിക്കൂടി വരുകയാണ്. ഈ സന്ദര്‍ഭത്തിലെല്ലാം തുറന്നുവയ്‌ക്കേണ്ട ചരിത്രഗ്രന്ഥമാണ് പി കെ ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും എന്ന ഗ്രന്ഥം.…
ഡി സി നോവല്‍ മത്സരത്തിന് രചനകള്‍ ക്ഷണിക്കുന്നു
നവാഗത നോവലിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും മികച്ച പുരസ്‌കാരമായ ഡി സി നോവല്‍ സാഹിത്യപുരസ്‌കാരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. 2018 ലെ ഡി സി നോവല്‍ മത്സരത്തിലേക്കുള്ള രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂണ്‍ 30 ആണ്.…