Browsing Category
LITERATURE
‘ആമി’ തിരക്കഥയെക്കുറിച്ച് കവി സച്ചിദാനന്ദന് പറയാനുള്ളത്
കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രം നിറഞ്ഞസദസ്സുകളില്‍ ഇപ്പോഴും കൈയ്യടിനേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. മാധവിക്കുട്ടി എന്ന മലയാളത്തിലെ വായനക്കാരുടെയെല്ലാം മനംകീഴടക്കിയ എഴുത്തുകാരിയുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. ആമിയുടെ…
ടി പത്മനാഭന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മരയ’
മലയാള സാഹിത്യത്തിന് ചെറുകഥകള്‍മാത്രം സമ്മാനിച്ച എഴുത്തുകാരന്‍ ടി പത്മനാഭന്റെ തൂലികത്തുമ്പില്‍ നിന്നും വീണ്ടുമൊരു കഥാപുസ്തകം പിറവിയെടുത്തിരിക്കുന്നു. 'മരയ' എന്ന പേരില്‍ ഡി സി ബുക്‌സാണ് ഈ കഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.…
ഉണ്ണിക്കൃഷ്ണന്‍ പുതൂരിന്റെ ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല
ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ എഴുതിയ ഐതിഹ്യ കഥകളാണ് ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവിധങ്ങളായ അനുഷ്ഠാനങ്ങള്‍ക്കു പിന്നിലെ ഐതിഹ്യങ്ങളാണ് ഈ സമാഹാരത്തില്‍. ശാസ്ത്രത്തിനും യുക്തിചിന്തക്കും അപഗ്രഥിക്കുവാനാകാത്ത…
ആദി മുതലുള്ള ആധിയുടെ കഥ; സാറാജോസഫിന്റെ ആതി നോവലിനെ മുന്‍നിര്‍ത്തിയുള്ള പഠനം
മനുഷ്യ സമൂഹത്തിന്റെ ചരിത്രം പ്രകൃതിക്കുനേരെയുള്ള കടന്നുകയറ്റത്തിന്റെ കൂടി ചരിത്രമാണ്. മനുഷ്യജീവിതത്തെ അത് മുമ്പില്ലാത്തവിധം സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്. ഈ സംഘര്‍ഷങ്ങളെ സാഹിത്യം സവിശേഷമായിത്തന്നെ ആഖ്യാനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.…
ആത്മകഥകളുടെ കൂട്ടത്തിലേയ്ക്ക് ഇനി മിഷേല്‍ ഒബാമയുടെ പുസ്തകവും
യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയെന്ന നിലയില്‍ കുലീനമായ വ്യക്തിത്വവും പെരുമാറ്റവുമായി ലോകത്തിന്റെ ഇഷ്ടം കവര്‍ന്ന മിഷേലിന്റെ ആത്മകഥ നവംബറില്‍ പുറത്തിറങ്ങും.'ബികമിങ്' (Becoming) എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ പ്രഥമ വനിതകളുടെ…