Browsing Category
LITERATURE
എന്‍മകജെ; നരകമായി തീര്‍ന്ന സ്വര്‍ഗ്ഗം
എന്‍ഡോസള്‍ഫാന്‍ ദുരന്തം ബാധിച്ച കാസര്‍ഗോഡിലെ എന്‍മകജെ എന്ന ഗ്രാമത്തിലെ ദുരിത പൂര്‍വമായ ജന ജീവിതത്തിനെ ആധാരമാക്കി അംബികാസുതന്‍ മാങ്ങാട് എഴുതിയ നോവലാണ് എന്‍മകജെ. സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു വിഭാഗത്തോട് ഭരണ കൂടം കാണിച്ച ക്രൂരത…
തട്ടാത്തിപ്പെണ്ണിന്റെ കല്യാണം
തട്ടാത്തിപ്പെണ്ണിന്റെ കല്യാണത്തിന് പൊന്നില്ല. നാലാളോടു ചോദിച്ചു. നാട്ടുകാരോടു ചോദിച്ചു. പൊന്നു കിട്ടിയില്ല. കെട്ടിച്ചുകൊടുക്കാന്‍ പ്രായമായി. തട്ടാന് വഴിയിലിറങ്ങി നടന്നുകൂടാ. തട്ടാന് വിശപ്പില്ല, ഉറക്കവുമില്ല. അതുകണ്ട് തട്ടാത്തിക്കും…
സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ ഇരുപത്തിയഞ്ചാം പതിപ്പിലേക്ക്
കേന്ദ്ര,കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഓഡക്കുഴല്‍ അവാര്‍ഡും വയലാര്‍ അവാര്‍ഡും സ്വന്തമാക്കിയ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം ഇരുപത്തിയഞ്ചാം പതിപ്പിലെത്തിയിരിക്കുന്നു. 2010 ലാണ് ഡി സി ബുക്‌സ് ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നത്.…
ശ്വാസംപോലെ ജൈവികമായ ഒന്നാണെനിക്കു കവിത.. വീരാന്‍കുട്ടി എഴുതുന്നു
നിശബ്ദതയുടെ റിപ്പബ്ലിക് എന്ന പുതിയ കവിതാസമാഹാരത്തിന് എഴുതിയ ആമുഖത്തില്‍നിന്ന്;
കവിതയില്‍ വീടുള്ള ഒരാള്‍ക്ക് ഒന്നിനെയും ഭയപ്പെടാനില്ല. ഏതു കാറ്റിലും മഴയിലും ഇളകാത്തതല്ലോ അതിന്റെ വാസ്തുവിദ്യ. ഭൂപരിഷ്‌കരണത്തിന്റെ ആശയംപോലും നേരാംവണ്ണം…
മലയാളിയുടെ രതി-പ്രണയ സങ്കല്‍പങ്ങളെ തിരുത്തിയ സിനിമ
മലയാളിക്ക് ചിരപരിചിതമായമായിരുന്ന രതി-പ്രണയ സങ്കല്‍പങ്ങളെ അപ്പാടെ മറിച്ച സിനിമയാണ് മോഹന്‍ലാല്‍ സുമലത, പാര്‍വ്വതി താരജോഡിയില്‍പുറത്തിറങ്ങിയ പി പത്മരാജന്റെ തുവാനത്തുമ്പികള്‍ എന്ന ചിത്രം. ഇതിലെ പ്രണയം ലോലവും സൗമ്യവുമെങ്കിലും…