Browsing Category
LITERATURE
കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍
എന്റൊസള്‍ഫാന്റെ കരിനാക്കിനാല്‍ ജീവിതം കരിഞ്ഞിപോയ ഒരുപറ്റം ജനങ്ങളുടെ യാതനകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ, പ്രകൃതിയെയും മനുഷ്യനെയും അടുപ്പിക്കുന്ന എന്‍മകജെ എന്ന കൃതിയിലൂടെ ശ്രദ്ധനേടിയ അംബികാസൂതന്‍ മങ്ങാടിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ്…
എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്
കേരളത്തിന്റേതായ പ്രകൃതി വിലാസങ്ങളും പഴയ കേരള സംസ്കാര പ്രതിഭാസങ്ങളും ആചാര വിശേഷങ്ങളും അങ്ങനെ തന്നെ കണ്ടെത്താവുന്ന ഒരു കൊച്ചു നാട്ടിലേക്ക് എസ് കെ പൊറ്റക്കാട്ട് നടത്തിയ യാത്രയുടെ വിവരണം - ബാലിദ്വീപ്. അയോധ്യയും ഇന്ദ്രപ്രസ്ഥവും ഗംഗയും…
കുഞ്ഞുണ്ണി മാഷിൻറെ കുഞ്ഞുണ്ണി കവിതകൾ
കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍.
മൗനത്തിൽ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണി മാഷ്. അത് ഇന്ദ്രജാലമാണ്. വിനയപൂർവ്വമായ ധിക്കാരമാണ്.ആ…
കവിതയുടെ കാര്‍ണിവലിന് തുടക്കമായി
ഇന്ത്യയില്‍ കവിതയ്ക്കു വേണ്ടി മാത്രമായി നടത്തുന്ന ഏറ്റവും വലിയ ഉത്സവമായ കവിതയുടെ കാര്‍ണിവലിന്റെ മൂന്നാം പതിപ്പിന് പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ തുടക്കമായി. 'കവിത: പ്രതിരോധം, പ്രതിസംസ്‌കൃതി' എന്നതാണ് ഇത്തവണ കാര്‍ണിവലിന്റെ…
മാധവിക്കുട്ടിയുടെ പ്രൗഡോജ്ജ്വലമായകൃതി
'കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്' എന്നാണ് കെ പി അപ്പന്‍ എന്റെ കഥയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ മറ്റൊരു…