Browsing Category
LITERATURE
ആസ്വാദകര്‍ക്ക് വേറിട്ട ശബ്ദം സമ്മാനിച്ച കവിതകള്‍
ആധുനിക കവികള്‍ക്ക് ശേഷം മലയാള കവിതയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സാഹിത്യകാരനാണ് വി. മധുസൂദനന്‍ നായര്‍. സ്വന്തം കവിതകള്‍ ആലപിച്ച ഓഡിയോ കസെറ്റുകള്‍ പുറത്തിറക്കി മലയാളിയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു കാവ്യാസ്വാദനശൈലി…
ആ കുട്ടിയുടെ ജീവന്‍ രക്ഷിച്ചില്ലായിരുന്നെങ്കില്‍ തീരാദുഃഖമായി ഇന്നും അവശേഷിച്ചേനെ; നിക്ക് ഉട്ട്
ലോകത്താകമാനമുള്ള ഫോട്ടാഗ്രാഫര്‍മാര്‍ക്ക് ആത്മവീര്യം നല്‍കിയ വിഖ്യാത ഫോട്ടോജേണലിസ്റ്റ് നിക്ക് ഉട്ട് വിയറ്റ്‌നാമിലെ യുദ്ധകെടുതികളെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ ഒരിക്കല്‍കൂടി പങ്കുവച്ചു. കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന…
വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് കോട്ടയം ഡി സി ബുക്‌സില്‍
വിയറ്റ്‌നാം യുദ്ധകാലത്ത് അസോസിയേറ്റഡ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായ നിക്ക് ഉട്ട് മാര്‍ച്ച് 14 ന് രാവിലെ 9.15 ന് കോട്ടയം ഡി സി ബുക്‌സില്‍ എത്തുന്നു. ലോസ് ഏഞ്ചല്‍സ് ഫോട്ടോ എഡിറ്ററായ റോള്‍ റോയും അദ്ദേഹത്തോടൊപ്പം എത്തുന്നുണ്ട്.…
ആനന്ദിന്റെ ‘സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍’
നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. മലയാളനോവല്‍…
ചെറുകഥാ പുരസ്‌കാരം വി. എം. ദേവദാസ് ഏറ്റുവാങ്ങി
കാരൂര്‍ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ പുരസ്‌കാരം ദേവദാസ് ഏറ്റുവാങ്ങി. കൃതി 2018 പുസ്തകോത്സവത്തിനു മുന്നോടിയായി സംഘടിപ്പിച്ച കാരൂര്‍ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ മത്സരത്തിലാണ് ദേവദാസിന്ന്റെ പന്തിരുകുലം എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടിയത്. ഒരു…