Browsing Category
LITERATURE
സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിത പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്
സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമിക് ആവശ്യങ്ങള്‍ക്ക് തന്റെ കവിതയെ ദുര്‍വിനിയോഗം ചെയ്യരുതെന്നും എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചുള്ളിക്കാട് വ്യക്തമാക്കി.…
അദ്ധ്വാനവേട്ട – ആഗോളവ്യവസ്ഥിതിയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍
ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ പി ശ്രീകുമാറിന്റെ എറ്റവും പുതിയ കഥാസമാഹാരമാണ് അദ്ധ്വാനവേട്ട. അദ്ധ്വാനവേട്ട, അക്ഷര, ഓട്ടോറിക്ഷക്കാരന്‍, മാനവവിഭവം, പെറ്റ് തുടങ്ങി ആഗോളവ്യവസ്ഥിതിയുടെ സമ്മര്‍ദ്ദതന്ത്രങ്ങളിലേക്ക് വെളിച്ചംവീശുന്ന എട്ട്…
‘ചക്ക’ ഇനി വെറും ചക്കയല്ല;’കേരളത്തിന്റെ ‘ഔദ്യോഗിക ഫലം’
പോഷകസമൃദ്ധവും ഏറെരുചിവൈവിധ്യവുമുള്ള ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലം എന്ന പ്രഖ്യാപനമുണ്ടാകുന്നത്. ഇതുസംബന്ധിച്ച്…
എം സുകുമാരനെ അനുസ്മരിച്ചു
സമകാലിക സാമൂഹികാവസ്ഥകളെ കാലങ്ങള്‍ക്കു മുമ്പേ പ്രമേയമാക്കിയ എഴുത്തുകാരനായിരുന്നു എം സുകുമാരനെന്ന് വി ആര്‍ സുധീഷ്. ഡി സി ബുക്‌സും കോഴിക്കോട് സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച എം സുകുമാരന്‍ അനുസ്മരണ യോഗത്തില്‍…
കെ അജിത വൈക്കം മുഹമ്മദ് ബഷീറുമായി നടത്തിയ അഭിമുഖം
എഴുത്തുകാരി പത്രപ്രവര്‍ത്തക അതിലുപരി വിപ്ലവം തലയ്ക്കുപിടിച്ച നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകയും ആയ ഒരുവളും നര്‍മ്മത്തിന്റെയും ചിരിയുടെയും ചക്രവര്‍ത്തിയും ചിന്തകനും എഴുത്തുകാരനുമായ ഒരാളും തമ്മില്‍ ചേരുമ്പോഴുണ്ടാകുന്ന രസകരവും…