DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

മധുവിന്റെ നീതി ‘കാവ്യനീതി’

മധുവിന് സമര്‍പ്പിക്കപ്പെട്ട കവിതകളാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'മെലെ കാവുളു' എന്ന പുസ്തകം.  ''മധു എന്ന യുവാവിന്റെ ദാരുണമായ അന്ത്യമാണ് ഈ കവിതകള്‍ സമാഹരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ കാലം കുറെ ആയി. പക്ഷേ, മധുവിന്റെ…

മാധവിക്കുട്ടിയുടെ ലോകം

ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍ മുക്കി മാധവിക്കുട്ടി എഴുതി. സമൂഹമനസിലെ പ്രിയസത്യങ്ങളെയും അപ്രിയ സത്യങ്ങളെയും, സ്വസമുദായത്തിന്റെ പൊയ്മുഖങ്ങളെയും ധൈര്യപൂര്‍വ്വം ആവിഷ്‌കരിച്ചതിന്റെ പേരില്‍…

ഒ.വി.വിജയന്‍; മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍

മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി വിജയന്റ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ…

”നിങ്ങള്‍ വിജയത്തില്‍ വിശ്വസിക്കുകയാണെങ്കില്‍ വിജയം നിങ്ങളിലും വിശ്വസിക്കും”

അവള്‍ വീണ്ടും കടലിലേക്കു നോക്കി. അവള്‍ക്കു വേണമെങ്കില്‍ അപ്പാര്‍ട്ടുമെന്റില്‍ തിരിച്ചുപോയി വസ്ത്രം മാറാമായിരുന്നു. പക്ഷേ, അവള്‍ അന്ധവിശ്വാസിയാണ്. ഈ ജീന്‍സും വെള്ള ടീ-ഷര്‍ട്ടും ഇത്രവരെ എത്തിക്കാന്‍ മതിയാകുമെങ്കില്‍, വേഷം മാറാനായി അവള്‍…

‘അക്കിത്തം: ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ ഇതിഹാസങ്ങള്‍’, വീഡിയോ

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020-ന്റെ ഒന്നാം ദിനത്തില്‍ ‘അക്കിത്തം: ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ ഇതിഹാസങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ നിന്നും