Browsing Category
LITERATURE
ബുദ്ധനുപേക്ഷിച്ച കപിലവസ്തുവിന്റെ കഥ
ഭൗതികേച്ഛകളില്‍നിന്ന് മനുഷ്യനെ മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ആചാര്യനായാണ് ബുദ്ധന്‍ അറിയപ്പെടുന്നത്. ലോകത്തിനു വെളിച്ചമായ ആ മഹാസ്വാധീനത്തെ വേറൊരുബിന്ദുവില്‍നിന്ന് നോക്കിക്കാണുന്ന നോവലാണ് ബുദ്ധനുപേക്ഷിച്ച…
പുസ്തകപ്രകാശനവും മുഖാമുഖം പരിപാടിയും
മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ ഇന്ദ്രന്‍സിന്റെ സുചിയും നൂലും എന്ന ഓര്‍മ്മകളുടെ സമാഹാരത്തിന്റെ മൂന്നാം പതിപ്പ് പ്രകാശിപ്പിക്കുന്നു. തിരുവനന്തപുരം ചാക്കയിലുള്ള മാള്‍ ഓഫ് ട്രാവന്‍കൂറിലെ (രണ്ടാംനില) ഡി സി ബുക്‌സ് സ്‌റ്റോറില്‍…
ഷാര്‍ജയില്‍ കുട്ടികളുടെ വായനോല്‍സവം ഏപ്രില്‍ 18 മുതല്‍
പത്താമത് ഷാര്‍ജാ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്ലിന് ഏപ്രില്‍ 18ന് തുടക്കമാകും. കുട്ടികളുടെ ഭാവനാവിലാസത്തിന് ചിറകുകള്‍ നല്‍കി അക്ഷരങ്ങളിലൂടെ അവയെ കരുത്താര്‍ജിപ്പിക്കുന്നതിനാണ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. 11…
ശില്‍പകലയുടെ തമ്പുരാന്‍ ‘കാനായി കുഞ്ഞിരാമന്’ സംസ്ഥാന സര്‍ക്കാരിന്റെ ആദരം
കവിഹൃദയമുള്ള ശില്‍പി എന്ന വിശേഷണത്തിനാണു കാനായി കുഞ്ഞിരാമന്‍ കൂടുതല്‍ അര്‍ഹനെന്നു സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. ഇന്ത്യന്‍ ശില്‍പകലയുടെ തമ്പുരാനായ കാനായി കുഞ്ഞിരാമന്‍ കവികളുടെ ഗ്രാമമായ കുട്ടവത്ത് ജനിച്ച അറിയപ്പെടാത്ത കവിയാണെന്നും…
സി എന്‍ ആണ് മലയാള നാടകവേദിയുടെ രൂപഭാവശില്പത്തെ മാറ്റിമറിച്ചത്; എം കെ സാനു
മലയാള നാടക ചരിത്രത്തില്‍ ബൗദ്ധികവും ആശയപരവുമായ നവ്യധാര വെട്ടിത്തുറന്ന നാടകകൃത്താണ് സി എന്‍ ശ്രീകണ്ഠന്‍ നായരെന്ന് പ്രൊഫ. എം കെ സാനു. സി എന്നിന്റെ രചനകളാണ് മലയാള നാടകവേദിയുടെ രൂപഭാവശില്പത്തെ മാറ്റിമറിച്ചതെന്നും അദ്ദേഹം…