Browsing Category
LITERATURE
കെ വി പ്രവീണിന്റെ ഓര്‍മ്മച്ചിപ്പ് പുസ്തകത്തെ കുറിച്ച് കെ രാജശേഖരന്‍ എഴുതുന്നു
മലയാള ചെറുകഥാസാഹിത്യത്തിലെ പുതിയ താരോദയമാണ് കെ വി പ്രവീണ്‍ എന്ന എഴുത്തുകാരന്‍. ഉത്തരാധുനിക മലയാളി സമൂഹത്തിന്റെയും മലയാള സാഹിത്യത്തിന്റെയും സ്വാഭാവികമായ അപരിചിതപ്രകൃതിയെ, അല്ലെങ്കില്‍ സ്ഥലകലാസമ്മിളിതത്തെ…
കേരളീയ നവോത്ഥാനത്തിനു നേരേപിടിച്ച കണ്ണാടി
"വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെ, ഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോള്‍ എന്റെ…
‘ആദിശങ്കരം’ നോവലിനെക്കുറിച്ച് കെ വി രാജശേഖരന്‍ എഴുതുന്നു…
ഭാരതത്തിന്റെ ആധ്യാത്മികനഭസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രമായ ശ്രീ ശങ്കരാചാര്യരുടെ ജീവിതം പറയുന്ന നോവലാണ് കെ സി അജയകുമാറിന്റെ നോവലാണ് ആദിശങ്കരം. എട്ടു വയസ്സ് മുതല്‍ 32 വയസ്സ് വരെ ഭാരതത്തിന്റെ ആധ്യാത്മികലോകത്ത് നിറഞ്ഞു…
‘ചിദംബര സ്മരണ’; ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകളുടെ സമാഹാരം
ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തീക്ഷ്ണതയേറിയ…
എസ് ജോസഫിന്റെ കവിതാസമാഹാരം ‘മഞ്ഞ പറന്നാല്‍’..
ബൃഹദാഖ്യാനങ്ങളുടേയും വക്രോക്തി ശാഠ്യങ്ങളുടേയും നെടുമ്പുരക്കുള്ളില്‍ നിന്നു കവിതയെ സാധാരണക്കാരന്റെ കൂരയിലേക്ക് ഇറക്കിക്കൊണ്ടുവന്ന കവിയാണ് എസ് ജോസഫ്. സാധാരണക്കാരന്റെ ശബ്ദമാണ് എന്നും ആ കാവ്യലോകത്തുനിന്നും ഉയര്‍ന്നുകേട്ടത്. ഇപ്പോഴിതാ എസ്…