Browsing Category
LITERATURE
ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ മോഹിപ്പിച്ച അന്യഭാഷാകവിതകള്‍
പ്രിയപ്പെട്ടവളേ, നീ ഓര്‍ക്കുന്നുവോ ഗ്രീഷ്മകാലത്തെ ആ സുന്ദരപ്രഭാതം... കമിതാക്കളായ നമ്മള്‍ അന്ന് ഗ്രാമപാതയിലൂടെ ഉല്ലാസത്തോടെ നടക്കുകയായിരുന്നു. കൈകള്‍ പരസ്പരം കോര്‍ത്ത് ഹൃദയങ്ങള്‍ ഒന്നായി ചേര്‍ത്ത് ഉഷസ്സിന്റെ ആദ്യ രശ്മികള്‍…
‘മലയാളി ഇങ്ങനെ മരിക്കണോ..’ എന്ന പുസ്തകത്തിന് സുഗതകുമാരി എഴുതിയ അവതാരിക
സമകാലിക കേരളീയജീവിതത്തിന്റെ ശാപമായി മാറുന്ന ആത്മഹത്യകളുടെ കാരണം തേടിയ ആദ്യ ജനകീയാന്വേഷണമാണ് ഡോ സിബി മാത്യൂസ് ഐഎഎസിന്റെ മലയാളി ഇങ്ങനെ മരിക്കണോ എന്ന പുസ്തകം. അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലഘട്ടത്തിലെ ഹൃദയസ്പര്‍ശിയായ ഒട്ടേറെ…
‘മനോഭാവം അതാണ് എല്ലാം’ പുസ്തകത്തിന് ജെഫ് കെല്ലര്‍ എഴുതിയ ആമുഖക്കുറിപ്പ്
'മനോഭാവം അതാണ് എല്ലാം' പുസ്തകത്തിന് ജെഫ് കെല്ലര്‍ എഴുതിയ ആമുഖക്കുറിപ്പ്
എന്റെ ജീവിതത്തെ മാറ്റിത്തീര്‍ത്ത ആ രാത്രി
1980-ല്‍ നിയമബിരുദം നേടി ലോ കോളജില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ഇനിയുള്ള കാലം മുഴുവന്‍ ഞാന്‍ ഒരു വക്കീലായി തുടരും…
കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം
എല്ലാക്കാലത്തും ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതുകൊണ്ടു തന്നെ ശരിയായ ചരിത്രാവബോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുവാനും ഭാവിയിലെ ഗതിവിഗതികള്‍ ഏറെക്കുറെ നിര്‍ണ്ണയിക്കുവാനും ചരിത്രപഠനം നമ്മെ സഹായിക്കുന്നു.…
എന്റെ ജീവിതത്തിലെ 3 തെറ്റുകള്‍
രചനാവൈഭവം കൊണ്ട് വായനക്കാരെ ഒന്നടങ്കം ജിജ്ഞാസയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന യുവ എഴുത്തുകാരനും കോളമിസ്റ്റുമാണ് ചേതന്‍ഭഗത്. ഫൈവ് പോയിന്റ് സംവണ്‍-വാട്ട് നോട്ട് റ്റു ഡു അറ്റ് ഐ.ഐ.റ്റി, വണ്‍ നൈറ്റ് അറ്റ് ദി കോള്‍ സെന്റര്‍ എന്നീ…