Browsing Category
LITERATURE
സംരംഭകര്‍ക്കും വ്യക്തികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന വഴികള്‍
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ചുമത്തിയിരുന്ന എല്ലാ പരോക്ഷ നികുതികെളയും ഒഴിവാക്കിക്കൊണ്ട് ദേശീയതലത്തില്‍ നടപ്പിലാക്കുന്ന മൂല്യാധിഷ്ഠിത നികുതി സമ്പ്രദായമാണ് ചരക്കുസേവനനികുതി അഥവാ ജിഎസ്ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ്ടാക്‌സ്).…
ഒരു ശരാശരി മലയാളിയുടെ ധര്‍മ്മ സങ്കടങ്ങള്‍..
തൊണ്ണൂറുകള്‍ക്കു ശേഷം മലയാളകവിതയില്‍ സജീവമായ.. തീര്‍ത്തും വ്യതിരിക്തമായ ഒരു കാവ്യവഴിയിലൂടെ നടന്ന, നടന്നുകൊണ്ടേയിരിക്കുന്ന കവിയാണ് റഫീക്ക് അഹമ്മദ്. നമ്മുടെ കാവ്യപാരമ്പര്യങ്ങളിലേക്കു വേരാഴ്ത്തി നില്‍ക്കുമ്പോഴും, അതില്‍ നിന്ന്…
ലോകപുസ്തകദിനം
ഏപ്രില്‍ 23 ലോകപുസ്തകദിനം. പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശനിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy right Day) എന്നും ലോകപുസ്തകദിനം അറിയപ്പെടുന്നു. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം.…
എ എം മുഹമ്മദിന്റെ തിരഞ്ഞെടുത്ത കഥകള്‍
നാടകകൃത്തും നോവലിസ്റ്റും ചെറുകഥാകൃത്തുമായ എ എം മുഹമ്മദിന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം പുറത്തിറങ്ങി. 'റോബസ്റ്റ', 'രാമനലിയാര്‍', 'ഒസാമ', 'അമ്മത്തൊട്ടില്‍', 'നെസ്റ്റാള്‍ജിയ', 'തീറെഴുത്ത്', 'ഖൈസു', 'കരിഞ്ഞ പ്രഭാതം', 'തകഴിയിലെ…
കന്യാമഠത്തില്‍ നിന്ന് കീഴാളമണ്ണിലെത്തിയ ദയാബായിയുടെ ജീവിതം
പാവങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. 'എന്നെ അനുഗമിക്കുക' എന്നാവശ്യപ്പെട്ടുകൊണ്ട് കുരിശിലേറിയ അദ്ദേഹത്തിന്റെ പാത മനുഷ്യസ്‌നേഹത്തിന്റെയും സഹനത്തിന്റേതുമാണ്. ഇക്കാര്യം തിരിച്ചറിയുന്നവര്‍ തീര്‍ത്തും…