DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

അല്ലിയുടെ കവിതകളെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ പഠനം

പ്രശസ്ത ചിത്രകാരന്മാരായ മധുമടപ്പള്ളി, ജോളി എന്‍ സുധന്‍ എന്നിവരുടെ മകളും ആര്‍കിടെക്റ്റുമായ അല്ലി എഴുതിയ കവിതാസമാഹാരമാണ് 'നിന്നിലേക്കുള്ള വഴികള്‍'. പ്രണയം ജ്ഞാനമായിനിറയുന്ന അല്ലിയുടെ കവിതകള്‍ പ്രണയഋതു, വെയില്‍ത്തുമ്പികള്‍ എന്നീ…

മൃഗശിക്ഷകന്‍’എന്ന കവിതയുടെ പ്രസക്തിയെക്കുറിച്ച് രാജേന്ദ്രന്‍ എടത്തുംകര

പ്രശസ്ത കവയിത്രി വിജയലക്ഷ്മി എഴുതിയ കൃതിയാണ് മൃഗശിക്ഷകന്‍. ഇരുപത്തിരണ്ട് കവിതകളുടെ സമാഹാരമാണിത്. കൊടിയപീഡനത്തിന് വശപ്പെട്ട് ചട്ടവും ചാട്ടവും പഠിക്കേണ്ടിവരുന്ന മൃഗത്തിന്റെ ആത്മഭാഷണമാണ് കവിതയുടെ പ്രമേയം. 1994ലെ കേരള സാഹിത്യ…

അറബിക് ഭാഷ ഒരു ‘മുശ്കില്‍’ അല്ല

പ്രശ്‌നങ്ങളുടെ മണല്‍ക്കാറ്റിലേക്കാണ് ഓരോ പ്രവാസിയും വിമാനം ഇറങ്ങുന്നത്. തൊഴിലും താമസവും വേതനവും വരുതിയിലാകും വരെ അവന്റെ ഉള്ളം പിടഞ്ഞുകൊണ്ടിരിക്കും. അന്യനാട്ടിലെ ഭാഷയാണ് അവന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന 'മുശ്കിലു'കളുടെ…

‘രക്തകിന്നര’ത്തിന് ഒരു ആമുഖക്കുറിപ്പ്

മലയാളകവിതയിലെ ചെറുതാകാത്ത ചെറുപ്പമായി നിലനില്‍ക്കുന്ന പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനുള്ള പിറന്നാള്‍ സമ്മാനമായി ഡി സി ബുക്‌സ് പുറത്തിറക്കിയ രക്തകിന്നരം എന്ന കവിതാസമാഹാരത്തിന് ചുള്ളിക്കാട് എഴുതിയ ആമുഖ കുറിപ്പ്; സ്വന്തം…

ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’.

മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് അത് നിശബ്ദമായി സംസാരിക്കുന്നു.…