DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

‘കഥയ്ക്കുള്ളിലെ കഥകള്‍’പി കെ രാജശേഖരന്‍ എഴുതുന്നു

കഥ പറഞ്ഞു പറഞ്ഞാണ് ലോകം ഇത്രവലുതായത്. സ്വന്തം ജീവിതരക്തം കൊണ്ട് കഥകള്‍ രചിച്ച ഗുണാഢ്യനും മരിക്കാതിരിക്കാന്‍ കഥകള്‍ പറഞ്ഞ ഷഹ്നാസും പണിഞ്ഞുവെച്ച ലോകത്തെ പിന്നീട് എത്രയെത്ര കഥാകാരന്മാരും കഥാകാരികളുമാണ് പുതുക്കിരപ്പണിഞ്ഞത്. മലയാള…

ടി.എന്‍. ഗോപിനാഥന്‍ നായരുടെ ‘വൈതരണി’

കുടുംബാസൂത്രത്തിന്റെ പ്രാധാന്യം എന്തെന്ന് സമൂഹത്തെ ബോധ്യമാക്കുന്ന ഒരു സോദ്ദേശ്യ കൃതിയാണ് ടി.എന്‍. ഗോപിനാഥന്‍ നായരുടെ വൈതരണി. തപാല്‍ശിപായിയായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും മക്കളുടെയും കഥയിലൂടെ വെളിവാക്കുന്ന ജൂവിതപാഠം വളരെ…

പി. പത്മരാജന്റെ ‘ലോല’

ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും…

നൈല്‍ നദിയുടെ താഴ്‌വരകള്‍…

യാത്രാപുസ്തകങ്ങളെ എന്നും നെഞ്ചോടു ചേര്‍ക്കുന്നവരാണ് മലയാളികള്‍. പെട്ടന്ന് എത്തപ്പെടാനാവാത്ത നഗരങ്ങളും രാജ്യങ്ങളും എല്ലാം മനസ്സുകൊണ്ട് പോയിവരുവാനും അവിടുത്തെ സംസ്‌കാരങ്ങളെക്കുറിച്ചും പ്രകൃതിസൗന്ദര്യങ്ങളെക്കുറിച്ചും…

അടുക്കളയ്ക്കപ്പുറത്തെ പെണ്‍മനസ്സുകള്‍: പെണ്ണടയാളങ്ങള്‍

സ്ത്രീകളുടെ വ്യത്യസ്ത ചിന്താലോകങ്ങള്‍ അടയാളപ്പെടുത്തുന്ന പെണ്ണടയാളങ്ങള്‍ എന്ന പുസ്തകത്തിന് അജോയ് കുമാര്‍ എഴുതിയ ആസ്വാദനം... അടുക്കളയ്ക്കപ്പുറത്തെ പെണ്‍മനസ്സുകള്‍... അടുക്കളയ്ക്കപ്പുറം, ആ കൂട്ടായ്മയുടെ പേര്…