Browsing Category
LITERATURE
ഹിമാലയം: ചില മഞ്ഞുവഴികള്‍
മൂന്നു കൈലാസങ്ങള്‍, ഹര്‍-കി-ദൂണ്‍ താഴ്വര, കുഗ്ടി ചുരം, രൂപ്കുണ്ഡ് തടാകം, ഗോമുഖ്-തപോവന്‍, തുംഗോഥ് എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ അപൂര്‍വ്വസുന്ദരമായ വിവരണമാണ് വി. വിനയകുമാര്‍ എഴുതിയ ഹിമാലയം: ചില മഞ്ഞുവഴികള്‍.
ചിലയിടങ്ങളില്‍…
‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്’
ഇരുളടഞ്ഞകാലം; ബ്രിട്ടീഷ് ഇന്ത്യയോട് ചെയ്തത് എന്ന മികച്ച കൃതിക്കു ശേഷം പ്രശസ്ത സാഹിത്യകാരനും രാഷ്ട്രീയപ്രമുഖനുമായ ശശി തരൂരീന്റേതായി പുറത്തിറങ്ങിയ പുസ്തകമാണ് ''ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവാണ്''. വര്‍ത്തമാനകാല ഇന്ത്യയുടെ സാംസ്‌കാരിക…
കേരളത്തിലെ പക്ഷിവൈവിധ്യം-ഒരാമുഖം
കേരളത്തിലെ പക്ഷി വൈവിധ്യം നമ്മെ വിസ്മയിപ്പിക്കുന്നതാണ്. നമ്മുടെ നാട്ടിലെ ആവാസവ്യവസ്ഥകളില്‍ കണ്ടുവരുന്ന പക്ഷികളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകമാണ് കേരളത്തിലെ പക്ഷികള്‍. വിവിധയിനം പക്ഷികള്‍, അവയുടെ വര്‍ണ്ണവ്യത്യാസങ്ങള്‍,…
താഹ മാടായിയുടെ തിരഞ്ഞെടുത്ത ജീവിതമെഴുത്തുകളുടെ സമാഹാരം
മലയാള സാഹിത്യത്തില്‍ ജീവിതമെഴുത്ത് എന്ന സാഹിത്യ ശാഖയ്ക്ക് തന്നെ തുടക്കം കുറിക്കുകയും അതിനു പിന്നീട് വായനക്കാര്‍ക്കിടയില്‍ വലിയ പ്രചാരം നല്‍കുകയും ചെയ്ത താഹ മാടായിയുടെ തിരഞ്ഞെടുത്ത ജീവിതമെഴുത്തുകളുടെ സമാഹാരമാണ് അടിയാറ് ടീച്ചറും മറ്റ്…
കേണല്‍ ഗോദവര്‍മ്മരാജയുടെ ജീവചരിത്രം
കായികകേളിയുടെ തമ്പുരാന്‍ എന്നറിയപ്പെടുന്ന കേണല്‍ ഗോദവര്‍മ്മരാജയുടെ ജീവചരിത്രമാണ് ടി.എന്‍. ഗോപിനാഥന്‍ നായര്‍ എഴുതിയ കേണല്‍ ഗോദവര്‍മ്മരാജ. കേരള കായിക ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട നാമധേയമാണ് ജി.വി. രാജ എന്ന പേരില്‍…