Browsing Category
LITERATURE
‘ഇടിമിന്നലുകളുടെ പ്രണയം‘; ഫലസ്തീൻ വീണ്ടും സംഘർഷ ഭൂമിയാകുമ്പോൾ!
അലയുന്ന ഒരു രാജ്യമാണ് ഫലസ്തീൻ. മണ്ണിൽ ഒരിടത്ത് ഉറച്ചുനിന്നു സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന ഒരു ജനതയുടെ രാജ്യമാണ് അത്. ആ സ്വപ്നം സാക്ഷാത്കരിക്കാൻവേണ്ടി ഒരുപാട് കണ്ണീരും ചോരയും ഫലസ്തീനികൾ ഒഴുക്കിക്കഴിഞ്ഞു. അവരിൽ ഒരാളാണ്…
നവാല്‍ രവികാന്തിന്റെ ജീവിതവിജയചര്യകള്‍
ലോകത്തുള്ള ഏറ്റവും കൂടുതൽ ആളുകൾ തേടിപ്പോകുന്ന സമ്പത്ത്, സന്തോഷം എന്നീ രണ്ടു വിഷയങ്ങളെക്കുറിച്ചാണ് എറിക് ജോര്‍ജെന്‍സണ്‍ തയ്യാറാക്കിയ 'നവാല്‍ രവികാന്തിന്റെ ജീവിതവിജയചര്യകള്‍' എന്ന പുസ്തകത്തിലൂടെ നവാൽ നമ്മളോട് സംസാരിക്കുന്നത്.
അനുഗ്രഹങ്ങൾ സംഭരിച്ചുവയ്ക്കാനുള്ളതല്ല …
ഞാൻ സ്നേഹിക്കുന്ന സ്ത്രീയെ എന്നന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടിരിക്കാമെന്നറിയാമെങ്കിലും, ഇന്നു ദൈവം എനിക്കു കനിഞ്ഞരുളുന്ന എല്ലാ അനുഗ്രഹങ്ങളും ആസ്വദിക്കാൻ ഞാൻ ശ്രമിക്കണം. സംഭരിച്ചുവയ്ക്കാനുള്ളതല്ല അനുഗ്രഹം. എനിക്കു മനഃസമാധാനമുണ്ടാകുമ്പോൾ…
‘പാബ്ലോ നെരൂദ’ സ്‌നേഹവും മറ്റു തീവ്രവികാരങ്ങളും
അശോക് ചോപ്രയുടെ 'പ്രണയവും മറ്റു നൊമ്പരങ്ങളും' എന്ന പുസ്തകത്തിൽ നിന്നും
''അധികാരത്തിലുള്ളവരുടെകൂടെ ഞാനൊരിക്കലും ഉണ്ടായിട്ടില്ല. എന്റെ ജോലിയും കര്‍ത്തവ്യവും എന്റെ പ്രവൃത്തിയിലൂടെയും എന്റെ കവിതയിലൂടെയും ചിലിക്കാരെ സേവിക്കലാണെന്ന് ഞാന്‍…
വിജയനഗരി
പരാതികളൊന്നുമില്ലായിരുന്നു. അവര്‍ പരസ്പരം യാത്ര പറഞ്ഞ്, മനസ്സാക്ഷിക്കുത്തില്ലാതെ, പരപ്രേരണയില്ലാതെ ചിതയിലേക്ക് നടന്നു. മാംസത്തിനു തീപിടിച്ചപ്പോള്‍ അവര്‍ കരഞ്ഞില്ല. മരണഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞപ്പോഴും അവരാരും കരഞ്ഞില്ല. നിശ്ശബ്ദം അവര്‍…