Browsing Category
LITERATURE
വിനോയ് തോമസിന്റെ ‘രാമച്ചി’ മൂന്നാം പതിപ്പില്‍
മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനാണ് വിനോയ് തോമസ്. മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചര്‍ച്ചയായ വിനോയ് തോമസിന്റെ ആദ്യ നോവല്‍ കരിക്കോട്ടക്കരി 2014-ലെ ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍…
‘അതിര്‍ത്തിയുടെ അതിര്’ കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം
എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് അതിര്‍ത്തിയുടെ അതിര് എന്ന പുതിയ കൃതി. ജീവിതസ്പര്‍ശിയും പ്രചോദനാത്മകമായ ചിന്തകള്‍ നിറഞ്ഞതുമായ ഈ ലേഖനങ്ങള്‍ അറിവും അനുഭവവും ഉല്‍ക്കാഴ്ചയും…
‘വീണ്ടും ആമേന്‍’ സിസ്റ്റര്‍ ജെസ്മി അനുഭവങ്ങള്‍ തുറന്നെഴുതുന്നു…
കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്‍മാര്‍ഗ്ഗിക പ്രവണതകളെയും വിശ്വാസജീര്‍ണ്ണതയേയും ആമേന്‍ എന്ന ആത്മകഥയിലൂടെ നിശിതമായി വിമര്‍ശിച്ച സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ കൃതിയാണ് വീണ്ടും ആമേന്‍. സഭയിലും സമൂഹമധ്യത്തിലും ഏറെ…
അനാഥാലയത്തില്‍ നിന്നും സിവില്‍ സര്‍വ്വീസിലെ ഉയരങ്ങളിലെത്തിയ യാത്ര
സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയാണ് വിരലറ്റം. സ്ഥിരോല്‍സാഹവും കഠിനാധ്വാനവും കൊണ്ട് ഈ ലോകം തന്നെ കീഴടക്കാമെന്ന മഹത് വചനങ്ങള്‍ക്ക് ഒരുത്തമ നിദര്‍ശനമാണ് ഈ…
കളരിപ്പയറ്റിനെ കുറിച്ച് കൂടുതല്‍ അറിയാം
കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റിനെക്കുറിച്ചും കളരിയിലെ എല്ലാവിധ അഭ്യാസങ്ങളുടെയും പിന്നില്‍ അനുഷ്ഠിച്ചുവരുന്ന ചുവടുവെപ്പുകളുടെയും കൈകാല്‍ പ്രയോഗങ്ങളുടെയും വ്യത്യസ്തമായ കണക്കുകള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു അപൂര്‍വ്വ…