DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ഗുഡ്‌ഹോപ്പ് മുനമ്പിലേക്ക്…

"ന്യൂയോര്‍ക്കില്‍ നിന്ന് ഞാന്‍ കേപ്ടൗണിലേക്ക് യാത്ര പുറപ്പെട്ടിട്ട് ഏകദേശം പന്ത്രണ്ട് മണിക്കൂറായിരിക്കുന്നു. ഈ സമയമെല്ലാം വിമാനം ആകാശം പോലെ കാണപ്പെട്ട അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ വെള്ളപ്പതപ്പൊട്ടുകള്‍ നീന്തുന്ന ഇരുണ്ട പരപ്പിന്…

സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒമ്പത് ചെറുകഥകള്‍

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി…

മരണം മണക്കുന്ന ആത്മസഞ്ചാരം

ശംസുദ്ദീന്‍ മുബാറക്ക് രചിച്ച 'മരണപര്യന്തം:റൂഹിന്റെ നാള്‍മൊഴികള്‍'എന്ന നോവലിന്റെ വായനാനുഭവത്തെ കുറിച്ച് ഇഹ്‌സാനുല്‍ഹഖ് എഴുതുന്നു... 'തൊട്ടില്‍ മുതല്‍ കട്ടില്‍ വരെ' എന്നൊരു പ്രയോഗമുണ്ട്. മനുഷ്യന്റെ ജീവിതത്തെ ഇഴകീറി പരിശോധിക്കുന്ന…

“ആ അര്‍ദ്ധരാത്രിയില്‍ പതിമൂന്നുകാരിയ്ക്ക് സംഭവിച്ചത്…”സി.വി ബാലകൃഷ്ണന്‍ എഴുതുന്നു

#മീടൂ വിവാദം മലയാളസിനിമയിലും കത്തിപ്പടരുകയാണ്. നടിമാരും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വനിതാചലച്ചിത്രപ്രവര്‍ത്തകരും തൊഴില്‍മേഖലയില്‍ നേരിട്ട പീഡനങ്ങളെ കുറിച്ചും ഇകഴ്ത്തലുകളെ കുറിച്ചും തുറന്നു പറയുന്ന ഈ അവസരത്തില്‍ നാം…

സമൂഹത്തിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയ ‘വിശ്വവിഖ്യാതമായ മൂക്ക്’

എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകന്‍. 24-ാം വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമ സംസ്‌കാരത്തെയും പരിഹസിക്കാന്‍ ബഷീര്‍ ഈ…