DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

‘പ്രണയജീവിതം’ ദസ്തയവ്സ്കിയുടെ പ്രണയാനുഭവങ്ങളുടെ കഥ

വിശ്വസാഹിത്യനായകനായ ദസ്തയവ്‌സ്‌കിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയ മൂന്നു പ്രണയിനികള കേന്ദ്രീകരിച്ച് വേണു വി.ദേശം എഴുതിയ കൃതിയാണ് പ്രണയജീവിതം. യുവതിയും വിധവയുമായ മരിയ ഇസയേവയായിരുന്നു എഴുത്തുകാരന്റെ ജീവിതത്തിലേക്കു…

‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ ചില തിരിച്ചറിവുകള്‍

സാമൂഹികവും പാരിസ്ഥിതികവുമായ വിവിധ വിഷയങ്ങളെ ഏറെ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുകയാണ്  ബുദ്ധനും ശങ്കരനും പിന്നെ ഞാനും   എന്ന കൃതിയിലൂടെ മുരളി തുമ്മാരുകുടി.  അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ഈ പുസ്തകത്തിന് നര്‍മ്മത്തിന്റെ പരഭാഗ…

സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം ‘ബിരിയാണി’ ഒന്‍പതാം പതിപ്പില്‍

വികാരതീക്ഷ്ണമായ ഒരനുഭവകഥ പറയുകയാണ് സന്തോഷ് ഏച്ചിക്കാനം ബിരിയാണിയിലൂടെ. ദാരിദ്ര്യവും ധൂര്‍ത്തും ഒറ്റ ക്യാന്‍വാസില്‍ തീര്‍ത്ത ചെറുകഥ. കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു കഥയാണ് ബിരിയാണി. കഥ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ…

കുന്നോളം ഓര്‍മ്മകളുടെ ‘ഭൂതകാലക്കുളിര്‍’

ദീപാനിശാന്ത് എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍. വായനയും എഴുത്തും ഏറെ പരിവര്‍ത്തനങ്ങളും പരിണാമങ്ങളും അഭിമുഖീകരിക്കുന്ന ഒരു കാലത്താണ് ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന പുസ്തകം…

വി.എം ദേവദാസിന്റെ കഥാസമാഹാരം ‘അവനവന്‍ തുരുത്ത്’

മലയാളത്തിലെ യുവസാഹിത്യകാരന്‍മാരില്‍ ശ്രദ്ധേയനായ വി.എം ദേവദാസിന്റെ ചെറുകഥാസമാഹാരമാണ് അവനവന്‍ തുരുത്ത്. കുളവാഴ, ചാച്ചാ, നാടകാന്തം, അവനവന്‍ തുരുത്ത്, മാന്ത്രികപ്പിഴവ്, അഗ്രഹസ്തം, നഖശിഖാന്തം തുടങ്ങി ഏഴ് കഥകളാണ് ഈ കൃതിയില്‍…