Browsing Category
LITERATURE
‘നിന്റെ ഓര്‍മ്മയ്ക്ക്’എം.ടിയുടെ ആറ് കഥകളുടെ സമാഹാരം
കാലത്തിന്റെ സങ്കീര്‍ണ്ണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തില്‍ പകര്‍ത്തി, വായനക്കാരെ അതിശയിപ്പിച്ച സാഹിത്യകാരനാണ് എം.ടി വാസുദേവന്‍ നായര്‍. എഴുതുന്നതെന്തും കവിതയാക്കി മാറ്റുന്ന രചനാനിപുണത കാലദേശങ്ങള്‍ക്കപ്പുറം എം.ടിയെ വായനക്കാരുടെ പ്രിയ…
ബെന്യാമിന്റെ ശ്രദ്ധേയങ്ങളായ എട്ടു ചെറുകഥകള്‍
സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണിവര്‍ഷങ്ങള്‍, അബീശഗിന്‍, അല്‍ അറേബ്യന്‍ നോവല്‍ഫാക്ടറി,…
പ്രളയകാലം ജീവിതത്തെ സാരമായി ബാധിച്ച ഒരു കവിയുടെ നാട്ടനുഭവം
കവി എ.എം. അക്ബര്‍ എഴുതുന്നു
മഴയുടെ നാടാണ് നേര്യമംഗലം. പക്ഷേ, ഇത്തവണ മഴ കേരളത്തെയാകെ മഴയുടെ നാടാക്കി മാറി. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പ്രളയവും കേരളത്തെ പല തുരുത്തുകളാക്കി. ആരൊക്കെ എവിടെയൊക്കെ എന്ന് ചങ്കിടിച്ച നേരങ്ങള്‍.…
‘എന്റെ ആണുങ്ങള്‍’ നളിനി ജമീലയുടെ ഏറ്റവും പുതിയ കൃതി
ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരള സമൂഹത്തിന്റെ കപടസദാചാര മൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുകയാണ്.ഒരു…
കെ.ആര്‍. മീരയുടെ പെണ്‍ പഞ്ചതന്ത്രവും മറ്റു കഥകളും
പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷനെ ഉയര്‍ത്തിക്കാട്ടിയും സ്ത്രീയെ ഇകഴ്ത്തിയും രചിക്കപ്പെട്ടതാണ് പഞ്ചതന്ത്രം എന്ന് അഭിപ്രായമുള്ള കൂട്ടത്തിലാണ് എഴുത്തുകാരി കെ.ആര്‍.മീര. അതിലുള്ള മീരയുടെ പ്രതിഷേധം എന്ന് വിശേഷിപ്പിക്കാവുന്ന രചനയാണ് അവരുടെ…