DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

മിത്തുകള്‍ സംസ്‌കാരസമ്പത്തിന്റെ അടിത്തറ: യു.കെ. കുമാരന്‍

മിത്തുകള്‍ സംസ്‌കാരത്തിന്റെയും ഭാഷയുടെയും അടിസ്ഥാനമൂല്യങ്ങളാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍. തലമുറകളുടെ പ്രവാഹത്തില്‍ മിത്തുകള്‍ സൃഷ്ടിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുകയാണ്. മലയാളകഥകളിലും നോവലുകളിലും പ്രത്യക്ഷപ്പെടുന്ന…

പുതുതലമുറയിലെ വായനക്കാരുടെ പിന്തുണ പ്രതീക്ഷ നല്‍കുന്നത്: എസ്. ഹരീഷ്

വായനക്കാരിലെ പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ടെന്ന് കഥാകൃത്തും നോവലിസ്റ്റുമായ എസ്.ഹരീഷ്. മീശ നോവലിനെ എതിര്‍ത്തവര്‍ പുസ്തകത്തെ അപമാനിക്കുന്നതിലാണ് വിജയിച്ചത്. കടകളില്‍ നിന്ന് പുസ്തകം പൊതിഞ്ഞുവാങ്ങിക്കൊണ്ടു പോകുന്ന അവസ്ഥ…

‘ഒറ്റമരപ്പെയ്ത്ത്’ ദീപാനിശാന്തിന്റെ ഏറ്റവും പുതിയ കൃതി

ഓര്‍മ്മകള്‍ സ്വപ്‌നത്തേക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പുകളാണ് ഒറ്റമരപ്പെയ്ത്ത് എന്ന സമാഹാരത്തില്‍. ഭൂതകാലക്കുളിരുകളുടെ എഴുത്തനുഭവങ്ങള്‍ വായനക്കാര്‍ക്കായി പങ്കുവെച്ച അധ്യാപിക ദീപാനിശാന്തിന്റെ ഏറ്റവും പുതിയ കൃതി.…

ജീവിതത്തിന്റെ ചാലകശക്തിയായ പ്രസംഗങ്ങള്‍

ചരിത്രത്തില്‍ ഇടംനേടിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ മഹത് വ്യക്തികളുടെ പ്രസിദ്ധമായ പ്രഭാഷണങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന…

മലയാള കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ യു. കെ കുമാരന്റെ പ്രിയപ്പെട്ട കഥകള്‍

മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.കെ കുമാരന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് പ്രിയപ്പെട്ട കഥകള്‍. ജീവിതം എന്ന വന്‍കരയിലെ ഒരു തുരുത്തു മാത്രമല്ല മനുഷ്യനെന്നും അനുഭവം എന്ന അപ്രമാദിതമായ വൈകാരികാവസ്ഥയിലൂടെ…