Browsing Category
LITERATURE
കവിതകളിലെ സ്വാദ് തൊട്ടറിഞ്ഞ ‘ആവി പാറുന്ന പാത്രം’
മലയാളത്തിലെ കവിതകളിലും മുക്തകങ്ങളിലും ശ്ലോകങ്ങളിലുമായി ചിതറിക്കിടക്കുന്ന മലയാള രുചികളുടെ പ്രഥമസമാഹാരമണ് എം.പി സതീശന്‍ രചിച്ച ആവി പാറുന്ന പാത്രം. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായ അനേകം ചേരുവകളെ കണ്ടെടുത്ത്…
ബോബി ജോസ് കട്ടികാടിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകള്‍
ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ബോബി ജോസ് കട്ടികാടിന്റെ ആദ്ധ്യാത്മികചിന്തകളാണ് 'രമണീയം ഈ ജീവിതം'. വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ…
മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ കവിതകളുടെ സമാഹാരം
മലയാള കവിതയില്‍ ചൊല്‍ക്കാഴ്ചകളുടെ കാലം അവസാനിക്കുന്നില്ല എന്ന് കാട്ടിത്തന്ന കവിയാണ് മുരുകന്‍ കാട്ടാക്കട. ആലാപന വൈഭവത്താല്‍ ഒട്ടേറെ ആരാധകരെ നേടി അദ്ദേഹത്തിന്റെ കവിതകള്‍ പൊതുസമൂഹം സ്‌നേഹാദരങ്ങളോടെയാണു സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കവിതകള്‍…
‘കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍’
ചരിത്രം വളരെ രസകരമായ ഒരു വിജ്ഞാന മേഖലയാണ്- ഒരുപക്ഷെ മനുഷ്യരാശിയുടെ ഏറ്റവും പഴക്കമാര്‍ന്ന വിജ്ഞാന മേഖല. മുന്‍പ് സംഭവിച്ച കാര്യങ്ങളുടെ വിശദീകരണവും അപഗ്രഥനവും ആഖ്യാനവുമാണ് ചരിത്രം എന്നാണ് പൊതുവെ ധാരണ. സര്‍വ്വശക്തനായ ഒരു സ്രഷ്ടാവ്…
മാധവിക്കുട്ടിയുടെ ഒന്‍പതുകഥകളുടെ സമാഹാരം
തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ മലയാള കഥാലോകത്തെ…