DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

‘ഞാന്‍ ദേശഭക്തയല്ല’, എഴുത്തും ജീവിതവും ദേശീയതയും അരുന്ധതി റോയി വിശദീകരിക്കുന്നു

എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ അരുന്ധതി റോയി പലകാലങ്ങളില്‍ മലയാളത്തിലെ വിവിധ മാധ്യമങ്ങള്‍ക്കായി അനുവദിച്ച സംഭാഷണങ്ങളുടെ സമാഹാരമാണ് ഞാന്‍ ദേശഭക്തയല്ല എന്ന പുസ്തകം. സവിശേഷ സാഹചര്യങ്ങളില്‍ തയ്യാറാക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ…

ക്രാന്തദര്‍ശിയായ കവിയുടെ ‘ഭൂമിക്ക് ഒരു ചരമഗീതം’

'ഭൂമിക്ക് ഒരു ചരമഗീതം, 1984-ല്‍ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. മലയാള മനസ്സ് ഇക്കാലമത്രയും ആ കവിത സ്വന്തം ഹൃദയതാളമാക്കി. ഈ കവിത ഉന്നയിക്കുന്ന ആധികള്‍ തീര്‍ക്കാന്‍ മനുഷ്യകുലത്തിനായില്ലെന്ന സങ്കടം നിലനില്ക്കുമ്പോഴും മനുഷ്യകേന്ദ്രിതമായ…

ഒരു മുക്രിയുടെ ജീവിതം എങ്ങനെ?

പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന പ്രശസ്തമായ ചെറുകഥയിലെ ഒരു സന്ദര്‍ഭം അടര്‍ത്തിയെടുത്ത് കിത്താബ് എന്ന പേരില്‍ ഒരു സ്‌കൂള്‍നാടകം കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. അതിനെതിരെ ഒരു സമുദായത്തെ അധിക്ഷേപിച്ചു എന്ന രീതിയില്‍ ഒരു മതസംഘടന…

ലക്ഷക്കണക്കിനു മനുഷ്യരെ അന്നമൂട്ടുകയും ആയിരക്കണക്കിന് അഗതികള്‍ക്ക് തണലേകുകയും ചെയ്യുന്ന നന്മമരം

ആതുര ശുശ്രൂഷകള്‍ നടത്താനാഗ്രഹിക്കുന്നര്‍ക്ക് എന്നെന്നും പ്രചോദനമായി നിലകൊള്ളുന്ന പി.യു.തോമസിന്റെ ജീവിതം അക്ഷരങ്ങളില്‍ ആവാഹിച്ച് പ്രസിദ്ധീകരിച്ച ആത്മകഥയാണ് പൊതിച്ചോറ്. കടന്നുപോന്ന വഴിത്താരകളില്‍ പൂക്കളും മുള്ളുകളുമുണ്ടായിരുന്നെന്ന്…

ഉണ്ണി ആറിന്റെ ശ്രദ്ധേയമായ 25 കഥകള്‍

മലയാള ചെറുകഥാപ്രസ്ഥാനത്തിലെ പ്രതിഭാശാലികളായ കഥാകൃത്തുക്കളില്‍ മുന്‍നിരയിലാണ് ഉണ്ണി ആറിന്റെ സ്ഥാനം. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന അദ്ദേഹത്തിന്റെ കഥകള്‍…