DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

നിത്യപ്രണയത്തിന്റെ ‘നഷ്ടപ്പെട്ട നീലാംബരി’

അവതരണത്തിലും പ്രമേയത്തിലും ഭാഷയിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്‌കാരിക ലോകത്ത് കലാപം സൃഷ്ടിച്ച എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. പ്രണയിനിയുടെ വികാരതീഷ്ണത, ബാല്യത്തിന്റെ നിഷ്‌കളങ്കത, മാതൃത്വത്തിന്റെ മഹത്വം,…

വധശിക്ഷ: ഒരു പുതിയ ചിന്ത

"വധശിക്ഷ സംബന്ധിച്ച് ഞാന്‍ നടത്തിയിട്ടുള്ള പല പ്രഭാഷണങ്ങളിലും എഴുതിയിട്ടുള്ള പല ലേഖനങ്ങളിലും വധശിക്ഷ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നുള്ള എന്റെ അഭിപ്രായം കാര്യകാരണസഹിതം പ്രകടിപ്പിച്ചിട്ടുണ്ട്. വധശിക്ഷ കൊണ്ട് ക്രിമിനല്‍…

‘ഹിഗ്വിറ്റ’; എന്‍. എസ്. മാധവന്റെ ഏറെ പ്രശസ്തമായ കഥ

തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥയാണ് ഹിഗ്വിറ്റ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം. സ്‌കൂളിലെ പി.ടി മാഷിന്റെ മകനായ ഗീവറുഗീസ് സെവന്‍സ് ഫുട്‌ബോളില്‍ തിളങ്ങുന്ന…

‘ഫോക്സോ’; കെ.പി രാമനുണ്ണിയുടെ വികാരതീവ്രതയുള്ള രചനകള്‍

ഇടത്തരം മനുഷ്യരുടെ വൈയക്തിക ജീവിതാനുഭവങ്ങളും സമീപകാല സംഭവഗതികളും കൂട്ടിയിണക്കി ഒരുതരം വിധ്വംസകനര്‍മ്മത്തില്‍ പൊതിഞ്ഞ് ആവിഷ്‌കരിക്കുന്നവയാണ് കെ.പി രാമനുണ്ണിയുടെ കഥകള്‍. 'ഫോക്‌സോ' എന്ന ഏറ്റവും പുതിയ കഥാസമാഹാരത്തിലെ പത്തു കഥകളും ഈ…

‘വിശ്വസാഹിത്യ പര്യടനങ്ങള്‍’; ക്ലാസിക് കൃതികളെ കുറിച്ചുള്ള സമഗ്രമായ വിശകലനം

"മുഴുവന്‍ പ്രപഞ്ചത്തെയും പ്രതിനിധാനം ചെയ്യുന്ന ഏതു പുസ്തകത്തിനും നല്‍കാവുന്ന സംജ്ഞയാണ് ക്ലാസിക്. പ്രാചീനമായ ഏലസുകള്‍ക്കും തുല്യമായ പുസ്തകം." "നമ്മുടെ ഭാവനയില്‍ അവിസ്മരണീയതയുടെ മുദ്ര പതിപ്പിച്ചും ഓര്‍മ്മയുടെ അടരുകള്‍ക്കിടയില്‍…