Browsing Category
LITERATURE
‘നമ്മെ വിഴുങ്ങുന്ന മൗനം’; നടന്‍ പ്രകാശ് രാജിന്റെ ലേഖനസമാഹാരം
അഭിനേതാവെന്നതിലുപരി തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന പ്രകാശ് രാജിന്റെ ശക്തമായ ലേഖനങ്ങളുടെ സമാഹാരമാണ് 'നമ്മെ വിഴുങ്ങുന്ന മൗനം' എന്ന കൃതി. തന്റെ ജീവിതയാത്രയില്‍ നേരിടേണ്ടി വന്ന അറിവനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്…
പത്മരാജന്റെ തിരക്കഥയില്‍ പിറന്ന ‘കള്ളന്‍ പവിത്രന്‍’
ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും…
ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ‘മാണിക്കനും മറ്റ് പ്രധാന കഥകളും’
സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം കല്പിച്ച അതിര്‍വരമ്പുകളോട് എഴുത്തിലൂടെ പ്രതികരിച്ച പ്രതിഭാശാലിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. സാഹിത്യ രചനയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഈ എഴുത്തുകാരി സാഹിത്യ സംസ്‌കാരിക മേഖലകളിലേക്ക് സ്ത്രീകള്‍ക്ക്…
കത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി ‘തീക്കുനിക്കവിതകള്‍’
മത്സ്യം വില്‍ക്കുന്ന തൊഴിലാളിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പവിത്രന്‍ തീക്കുനി കവിതാലോകത്തേക്ക് കടന്നുവന്നത്. ദരിദ്രമായ കുടുംബ സാഹചര്യത്തില്‍ നിന്നു വന്നതും കീഴാളവിഭാഗത്തില്‍ ജീവിക്കുന്നതും ഗ്രാമീണാന്തരീക്ഷത്തില്‍ കഴിഞ്ഞു…
സുഭാഷ് ചന്ദ്രന്റെ ആദ്യ കഥാസമാഹാരം: ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശാബ്ദം മലയാളത്തിനു നല്‍കിയ ഏറ്റവും മികച്ച സംഭാവനയായി വിലയിരുത്തപ്പെടുന്ന സുഭാഷ് ചന്ദ്രന്റെ ആദ്യ കഥാസമാഹാരമാണ് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം. റിപ്പബ്ലിക്ക്, ജഡം എന്ന സങ്കല്പം, മരിച്ചവരുടെ ചെറിയ ഒപ്പീസ്,…