DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

എസ്.കെ.പൊറ്റെക്കാടിന്റെ ‘ലണ്ടന്‍ നോട്ട്ബുക്ക്’ പത്താം പതിപ്പില്‍

മലയാള സഞ്ചാര സാഹിത്യത്തിന് പുതിയ ഛായ പകര്‍ന്നുനല്‍കിയ സാഹിത്യകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട്. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. ലോക സഞ്ചാരിയായ എസ്.കെ പൊറ്റെക്കാട് …

മനോജ് കുറൂരിന്റെ കവിതകള്‍

മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ കവിതകളുടെ സമാഹാരമാണ് ഈ കൃതി.  പല കാലങ്ങളിലുള്ള ഒച്ചകളെ പിടിച്ചെടുക്കുകയാണ് മനോജ് കുറൂര്‍ ഈ കവിതകളിലൂടെ. തൃത്താളകേശവനില്‍ തുടങ്ങി ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍, കോമ,…

പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിക്കാന്‍

മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങളില്‍ നല്ലൊരു ശതമാനം ആവര്‍ത്തനമാണ്. ഇത് ഒരു തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാണ്. ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പഠിച്ചാല്‍ അനായാസം പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടാം. ഈ…

സുഭാഷ് ചന്ദ്രന്റെ കഥകളുടെ സമാഹാരം

ആഴമേറിയ ചിന്തകള്‍ കൊണ്ടും എഴുത്തിന്റെ തീവ്രാനുഭവങ്ങള്‍ കൊണ്ടും വായനക്കാരെ ഏറെ സ്വാധീനിച്ച കൃതികളാണ് സുഭാഷ് ചന്ദ്രന്റേത്. മനുഷ്യന്റെ ക്ഷണികതയിലേക്ക് വിരല്‍ ചൂണ്ടുന്ന അറിവനുഭവങ്ങളും ഒപ്പം ചില ജീവിതദര്‍ശനങ്ങളും ഈ കഥകള്‍ പങ്കുവെയ്ക്കുന്നു.…

‘ആരു നീ’? സാറാ ജോസഫിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

"ആത്മകഥ എഴുതണം എന്ന് പലരും എന്നോടു പറയാറുണ്ട്. ചില ജീവിതസന്ദര്‍ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുമൊക്കെ ഇതിനുമുമ്പ് ഞാന്‍ അവിടവിടെ കുറിച്ചിട്ടിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത 'ആത്തേമ്മാരുടെ ജീവചരിത്രം ഏറിയാല്‍ അരപ്പേജ്' എന്ന് വി.ടി…