Browsing Category
LITERATURE
കോഴിക്കോടിന് ഇനി സാഹിത്യസംവാദങ്ങളുടെ നാല് പകലിരവുകള്‍
സാഹിത്യസംവാദങ്ങളുടെ നാലു പകലിരവുകള്‍ക്ക് മിഴിതുറന്ന് നാലാമത് കേരളസാഹിത്യോത്സവത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്‍ ഒരുക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ…
‘അടക്കവും അനക്കവും’; സജയ് കെ.വിയുടെ നിരൂപണപഠനങ്ങള്‍
മലയാള സാഹിത്യത്തിലെ ശ്രദ്ധേയ കൃതികളെയും എഴുത്തുകാരെയും കുറിച്ചുള്ള സജയ് കെ.വി.യുടെ ലേഖനങ്ങളുടെ സമാഹാരമാണ് അടക്കവും അനക്കവും. സര്‍ഗ്ഗാത്മക സാഹിത്യത്തെ ഹൃദയാകര്‍ഷകവും കാലികവുമാക്കുന്ന നിരൂപണ പഠനങ്ങളാണ് ഈ കൃതിയില്‍. പാഠത്തിന്റെ…
വി.ജെ ജയിംസിന്റെ കഥകള്‍ രണ്ടാം പതിപ്പില്‍
ഇന്ന് മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണ് വി.ജെ ജയിംസിന്റേത്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ…
ആദികൈലാസയാത്രയുടെ അപൂര്‍വ്വസുന്ദരമായ വിവരണം
പര്‍വ്വതത്തിന്റെ നെറുകയില്‍ വെള്ളിത്തൊപ്പിപോലെയും ചരിവുകളില്‍ വെള്ളത്തുണി വിരിച്ചതുപോലെയും മഞ്ഞ് കനംകെട്ടി കിടക്കുകയാണ്. മൂടല്‍മഞ്ഞ് വന്ന് ഇടയ്ക്കിടെ പര്‍വ്വതത്തെ മറയുന്നുണ്ട്. ഒരേ സൂര്യപ്രകാശമാണ് മഞ്ഞുണ്ടാക്കുന്നതും അതിനെ…
‘ശ്യാമമാധവം’; കാവ്യാനുഭൂതിയുടെ നവ്യാനുഭവം
കവി എന്‍. പ്രഭാ വര്‍മ്മയുടെ വ്യത്യസ്തമായ ആഖ്യാനശൈലിയില്‍ പിറവിയെടുത്ത പ്രശസ്തമായ ഖണ്ഡകാവ്യമാണ് ശ്യാമമാധവം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു 'കാവ്യഭാരതപര്യടന'മാണ് 'ശ്യാമമാധവം'. ഖണ്ഡകാവ്യമെന്നു…