Browsing Category
LITERATURE
‘ബൈസിക്കിള്‍ റിയലിസം’; ബി.മുരളിയുടെ കഥകള്‍
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബി.മുരളിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് ബൈസിക്കള്‍ റിയലിസം. നവീനമായ ആഖ്യാനരീതിയും വ്യത്യസ്തമായ ഭാവതലങ്ങളും ബി.മുരളിയുടെ കഥകളെ ആധുനിക കഥാസാഹിത്യത്തില്‍ വേര്‍തിരിച്ചുനിര്‍ത്തുന്നു. ബൈസിക്കള്‍…
‘അച്ഛന്‍ പിറന്ന വീട്’; വി. മധുസൂദനന്‍ നായരുടെ കവിതകള്‍
മലയാള കവിതയെ ജനകീയമാക്കിയ കവി വി.മധുസൂദനന്‍ നായരുടെ കവിതാസമാഹാരമാണ് അച്ഛന്‍ പിറന്ന വീട്. സംവത്സരച്ചിന്തുകള്‍, അച്ഛന്‍ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിന്‍ചോര, കൈവല്യനവനീതം, ഹരിചന്ദനം തുടങ്ങി നിരവധി കവിതകള്‍ ഈ കൃതിയില്‍…
ബെന്യാമിന്‍ കഥകളുടെ സമാഹാരം
വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ സമാഹാരമാണ് കഥകള്‍ ബെന്യാമിന്‍. സ്വന്തം നാട്ടില്‍ നിന്ന് കണ്ടതും കേട്ടതും വായിച്ചതും പ്രവാസ ജീവിതം നല്‍കിയ അനുഭവങ്ങളുമൊക്കയാണ്…
‘എന്റെ ലോകം’ മാധവിക്കുട്ടിയുടെ അനുഭവാഖ്യാനം
അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ ആത്മകഥാംശപ്രധാനമായ എന്റെ കഥയുടെ തുടര്‍ച്ചയാണ് എന്റെ ലോകം എന്ന ഈ കൃതി. എന്റെ കഥ…
‘അയ്യങ്കാളി’ ജീവിതവും ഇടപെടലുകളും
അയ്യങ്കാളിയുടെ ജീവിതത്തെ കേരള ചരിത്രത്തിന്റെ സമഗ്രതയില്‍ വിലയിരുത്തുന്ന പുസ്തകമാണ് എം ആര്‍ രേണുകുമാറിന്റെ അയ്യങ്കാളി ജീവിതവും ഇടപെടലുകളും. കേരളത്തിലെ ആധുനികതയുടെ തീക്ഷ്ണമായ സന്ദര്‍ഭങ്ങള്‍ ഈ പുസ്തകം കാട്ടിത്തരുന്നു. കേരളചരിത്രസംസ്‌കാര…