DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ഉണ്ണി ആറിന്റെ വാങ്ക് മൂന്നാം പതിപ്പില്‍

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ ചെറുകഥാസമാഹാമാണ് വാങ്ക്. ജീവിതത്തെയും ചരിത്രത്തെയും നിലവിലുള്ള കാഴ്ചപ്പാടില്‍നിന്നു വ്യത്യസ്തമായി നോക്കിക്കാണുന്ന ഒരു രചനാതന്ത്രമാണ് ഈ എഴുത്തുകാരന്റെ ശക്തി.…

ചെറുകാട് അവാര്‍ഡ് നേടിയ കൃതി…

ഇക്കാലത്തെ എഴുത്തുകാരില്‍ ശ്രദ്ധിക്കപ്പെട്ട കവിയാണ് ഒ പി സുരേഷ്‌കുമാര്‍. 'പലകാലങ്ങളില്‍ ഒരു പൂവ്', 'വെറുതെയിരിക്കുവിന്‍', ഏകാകികളുടെ ആള്‍ക്കൂട്ടം', തുടങ്ങിയ കവിതാസമാഹാരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ കവിതാസമാഹാരമാണ്…

‘ഇരിപ്പ് നില്‍പ് എഴുന്നേല്‍പ്’ആനന്ദിന്റെ കഥകള്‍

മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ചിത്രീകരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും ഏറെ വ്യത്യസ്തമായിരുന്നു. തങ്ങളുടെ സമയത്തിന് പണത്തിന്റെ…

വേരറുക്കപ്പെടുന്നവന്റെ നിലവിളികള്‍

ഈ വര്‍ഷമിറങ്ങിയ കവിതാ സമാഹാരങ്ങളില്‍ ഛന്ദസ്സിന്റെ സര്‍ഗ്ഗസൗന്ദര്യം കൊണ്ടും ലളിതപദപ്രയോഗങ്ങളുടെ അനായാസതയാര്‍ന്ന കാന്തിക പ്രഭാവം കൊണ്ടും സമകാലികതയാലും ശ്രദ്ധേയമായ ഒരു പുസ്തകമാണ് ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ 'ഉറവിടം.' നഗരബാധിതമായ…

‘പാതകം വാഴക്കൊലപാതകം’; അമലിന്റെ 11 ചെറുകഥകള്‍

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാര്‍ ബഹുമതി ലഭിച്ച അമലിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് പാതകം വാഴക്കൊലപാതകം. നിലവിലെ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് സര്‍ഗ്ഗാത്മകതയുടെ പുതുവഴി തെളിച്ച്, പരീക്ഷണങ്ങള്‍ക്ക് തയ്യാറായ കഥാകൃത്താണ്…