Browsing Category
LITERATURE
നിരന്തര പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന കഥകള്‍
പാതകം വാഴക്കൊലപാതകം എന്ന കൃതിയെക്കുറിച്ച് പ്രശാന്തി അമരാവതി എഴുതിയത്.
അപമാനവീകരിക്കപ്പെട്ട സാമൂഹ്യസാഹചര്യങ്ങളോടുള്ള എഴുത്തുകാരന്റെ പ്രതികരണങ്ങള്‍. നിലവിലുള്ള വ്യവസ്ഥിതികളോട് പൊരുത്തപ്പെടാനാകാത്ത സര്‍ഗാത്മകത. ചെറുകഥകളുടെ അടിസ്ഥാന…
‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ആറാം പതിപ്പില്‍
സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നവയാണ് എം. മുകുന്ദന്റെ രചനകള്‍. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ കഥകള്‍ക്കു കഴിയുന്നു എന്നതാണ് അവ വായിക്കപ്പെടുന്നതിന്റെ കാരണം. അത്തരത്തില്‍…
മനു എസ്. പിള്ളയുടെ ‘ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍’
മനു എസ്. പിള്ളയുടെ ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍ എന്ന കൃതിയെക്കുറിച്ച് ബിജീഷ് ബാലകൃഷ്ണന്‍ എഴുതിയത്
ഇന്ത്യന്‍ പ്രസാധന രംഗത്ത് ചരിത്രം സൃഷ്ടിക്കുകയാണ് ചരിത്രമെഴുത്ത്. ചൂടപ്പം പോലെ ചരിത്രപുസ്തകങ്ങള്‍ വിറ്റഴിയപ്പെടുന്നു. അക്കാദമിക…
പ്രണയകാമസൂത്രം, ആയിരം ഉമ്മകള്‍
തീക്ഷ്ണമായ പരസ്പര പ്രണയത്തില്‍ മനോധര്‍മ്മ, ഭാവനകള്‍ക്ക് സ്വാതന്ത്ര്യവും കരുതലുമുള്ള സൗന്ദര്യലഹരിയുടെ നവം നവങ്ങളായ ചിറകുകള്‍ മുളച്ചുവരും. അതാണ് പ്രണയകാമസൂത്രം. ഇങ്ങനെയുള്ള ജീവിതലഹരിയുടെ പുസ്തകമാണ് സി.എസ് ചന്ദ്രിക രചിച്ചിരിക്കുന്ന…
പി.കെ. പാറക്കടവിന്റെ തിരഞ്ഞെടുത്ത കഥകള്‍ രണ്ടാം പതിപ്പില്‍
മലയാള ചെറുകഥാസാഹിത്യത്തില്‍ നക്ഷത്രദീപ്തി പോല തെളിഞ്ഞുനില്‍ക്കുന്ന രചനകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് പി.കെ പാറക്കടവ്. ഭാഷയ്ക്കപ്പുറം ഭാഷ നിര്‍മ്മിക്കുന്നതാണ് പി.കെ പാറക്കടവിന്റെ കല. ഭാഷയുടെ നിയമത്തിനോ നീതിക്കോ കോട്ടം വരുത്താതെ…