DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

മലയാളഭാഷയെ അടുത്തറിയാന്‍ ‘നല്ലഭാഷ’

തെറ്റില്ലാത്ത ഭാഷയില്‍ എഴുതണമെന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. ഭാഷാജ്ഞാനവും ഭാഷാപ്രയോഗജ്ഞാനവും ഒത്തിണങ്ങുമ്പോള്‍ മാത്രമേ തെറ്റില്ലാത്ത ഭാഷയില്‍ എഴുതാന്‍ സാധിക്കൂ. ശുദ്ധമായ മലയാളഭാഷ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം…

ആവാസവ്യവസ്ഥയിലെ അവിഭാജ്യ ഘടകങ്ങള്‍

ജൈവവൈവിധ്യത്തിന് പേരുകേട്ട കേരളം ഒട്ടനേകം ചെറുജീവികളുടെയും ആവാസസ്ഥാനമാണ്. 'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം' എന്ന കവിവാക്യം പോലെ എവിടെ നോക്കിയാലും കാണാവുന്നവയാണ് ചെറുജീവികള്‍. മണ്ണിലും മരത്തിലും കരയിലും…

‘പക്ഷികള്‍ എന്റെ പിറകേ വരുന്നു’; സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരം

"ജീവിച്ചിരുന്നതിന്റെ തെളിവുകള്‍ മുഴുവന്‍ ഞാന്‍ തീയ്യിട്ടു, ആ ചാരത്തില്‍ പറക്കാനാകാത്ത പക്ഷിയെപ്പോലെ. ഒരു ചിന്തമാത്രം ഭൂമിയില്‍ ബാക്കിയായി അത് ഇപ്പോഴും മുട്ടകളിടുന്നു ഒരു ദിവസം അതിലൊന്നില്‍നിന്ന് ഒരു വെളുത്ത സൂര്യന്‍…

പത്മരാജന്റെ കഥകള്‍-സമ്പൂര്‍ണ്ണം

മലയാള സാഹിത്യത്തിനും സിനിമാശാഖയ്ക്കും അതുല്യസംഭാവനകള്‍ നല്‍കിയ സര്‍ഗ്ഗപ്രതിഭയായിരുന്നു പി. പത്മരാജന്‍. മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ…

‘ക്രമസമാധാനം’ പുതിയ കാലത്തെ കഥകള്‍

സ്ത്രീപക്ഷ രചനകളുടെ പുതിയമുഖമാണ് സില്‍വിക്കുട്ടിയുടെ കഥകള്‍. ധീരതയും ഹാസ്യവും വിലക്കുകളെ വിലക്കുന്നതിലുള്ള വീറും വിരുതും സില്‍വിക്കുട്ടിയുടെ രചനകളെ കഥാലോകത്ത് വേറിട്ടു നില്‍ക്കുന്ന ശബ്ദമാക്കുന്നു. ഈ സമാഹാരത്തിലെ ഓരോ കഥയ്ക്കുമുണ്ട്…