DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

വിഷാദം കൊണ്ട് കഥയെഴുതിയ നന്തനാര്‍

മൂന്നു വയസ്സുകാരനായ ഉണ്ണിക്കുട്ടന്റെ കണ്ണിലൂടെ കാണുന്ന കാഴ്ചകളുടെ മനോഹരമായ ആഖ്യാനമാണ് നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം.  ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ കുസൃതിത്തരിപ്പുകളുടെ വിസ്മയങ്ങളുടെ കൊച്ചു കൊച്ചു ദുഃഖങ്ങളുടെ കഥ പറയുന്ന…

മലയാറ്റൂർ രാമകൃഷ്ണന്റെ ഓർമ്മകൾക്ക് 26 വയസ്

തന്റെ ചുറ്റും കണ്ടതും കേട്ടതുമാണ് മലയാറ്റൂർ എഴുതിയത്. അതാകട്ടെ ആർക്കും മനസിലാവുന്ന ലളിതമായ ഭാഷയിലും. യക്ഷി, വേരുകൾ, യന്ത്രം, നെട്ടൂർമഠം, ആറാം വിരൽ അങ്ങനെ മലയാളിയെ മാന്ത്രിക ലോകത്തേക്ക് നയിച്ച എത്രയെത്ര രചനകൾ.

പ്രിയപ്പെട്ട ‘ശബ്ദങ്ങളി’ലെ പേരില്ലാത്ത ആണ്‍വേശ്യയ്ക്ക്…

സുഖം, സന്തോഷം എന്നീ വാക്കുകളുടെ അര്‍ത്ഥമറിയാത്തൊരു ജീവിതം ജീവിക്കാന്‍ വിധിക്കപ്പെട്ട നിന്നോട് സുഖമാണോ എന്ന് ചോദിക്കുന്നത് ക്രൂരതയാണെന്ന് എനിക്കറിയാം. പ്രിയപ്പെട്ടതേ എന്ന് വിളിച്ചൊരു കത്ത് നിനക്കാരെങ്കിലും എഴുതിയിട്ടുണ്ടോ ഇതുവരെ ?

ഓർമ്മയിൽ കെ.പി. അപ്പന്‍

പുസ്തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്ഠകളുമായി കടന്നുവന്ന കെ.പി അപ്പന്റെ എല്ലാ കൃതികളും പ്രശസ്തമായിരുന്നു

ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു!

''ബാബരി മസ്ജിദ് തകര്‍ക്കുന്നത് നമ്മള്‍ കണ്ടതല്ലേ ആതൂ? ഒരു രാജ്യംതന്നെ ദൃക്‌സാക്ഷിയല്ലേ? കാഴ്ച ശക്തമായൊരു ഇന്ദ്രിയാനുഭവമാണ്. അത് ചരിത്രനിര്‍മിതിയില്‍ അനിഷേധ്യ തെളിവാകുന്നു.''