Browsing Category
LITERATURE
ടി.പത്മനാഭന്റെ കഥാസമാഹാരം ‘മരയ’ രണ്ടാം പതിപ്പില്‍
അടക്കിപ്പിടിച്ച വൈകാരികത ഉള്ളില്‍ത്തീര്‍ക്കുന്ന വിങ്ങലുകളെ ഭാഷയിലേക്ക് ആവിഷ്‌ക്കരിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ടി.പത്മനാഭന്റെ കഥകള്‍. ഒട്ടും വാചാലമല്ലാതെ, ആലങ്കാരികതകളില്ലാതെ ഈ കഥകളിലെ ഭാഷ നമ്മോട് മന്ത്രിക്കുകയാണ്…
ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ട ഒരാളുടെ ആത്മകഥ
മലയാള മനോരമയുടെ മുന്‍ പത്രാധിപരായിരുന്ന കെ.എം മാത്യുവിന്റെ ആത്മകഥയാണ് എട്ടാമത്തെ മോതിരം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആത്മകഥ എന്നതിനേക്കാള്‍ മനോരമ കുടുംബത്തിന്റെ കഥയാണ് ഈ പുസ്തകം എന്നു പറയുന്നതാവും നല്ലത്.
സ്വാതന്ത്ര്യത്തിനു…
‘ആദം’; എസ്.ഹരീഷിന്റെ ചെറുകഥാസമാഹാരം
അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക. തീവ്രമായ മനുഷ്യദു:ഖത്തിന്റെയും കലുഷിതമായ കാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും…
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്: കഥയുടെ നൂപുരധ്വനികള്‍
1982-ലെ നൊബേല്‍ പുരസ്‌കാര ജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അതികായനാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ ലാറ്റിനമേരിക്കയുടെ സാഹിത്യചരിത്രം തന്നെ മാറ്റിയെഴുതി. ഒറ്റപ്പെട്ട ഒരു വന്‍കരയിലെ ജനങ്ങളുടെ…
‘അലയടിക്കുന്ന വാക്ക്’; സുനില്‍ പി. ഇളയിടത്തിന്റെ പുതിയ കൃതി ഉടന്‍ പുറത്തിറങ്ങുന്നു
കേരളത്തിലെ സാംസ്‌കാരികവിമര്‍ശകരില്‍ ശ്രദ്ധേയനായ ഡോ. സുനില്‍ പി.ഇളയിടത്തിന്റെ ഏറ്റവും പുതിയ കൃതി അലയടിക്കുന്ന വാക്ക് ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും മുന്‍നിര്‍ത്തി കഴിഞ്ഞ…