Browsing Category
LITERATURE
‘ഫാസിസത്തിന്റെ വിഷപ്പുക’; ആന്റോ ആന്റണിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ പുസ്തകരൂപത്തില്‍
പൊതുപ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമായ ആന്റോ ആന്റണിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് ഫാസിസത്തിന്റെ വിഷപ്പുക. വര്‍ത്തമാനകാല ഇന്ത്യയുടെ നേര്‍ച്ചിത്രം വ്യക്തമാക്കിയുള്ള ഈ കൃതി സംഘപരിവാര്‍ ഭരണത്തില്‍ രാജ്യം നേരിടുന്ന…
സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘കഥകള്‍’ ഒന്‍പതാം പതിപ്പില്‍
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയല്‍ രംഗത്തും സജീവസാന്നിധ്യമാണ് ഇദ്ദേഹം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് സന്തോഷ്…
നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എം.ബി രാജേഷിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു
സമകാലിക സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് എം.ബി രാജേഷ് എം.പി സമൂഹമാധ്യമങ്ങളിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമായ നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എന്ന കൃതി പുറത്തിറങ്ങുന്നു. ഡി.സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. 2019 മാര്‍ച്ച് 13-ന്…
സി.വി ബാലകൃഷ്ണന്റെ 20 ചെറുകഥകള്‍
മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ ജീവിതാനുവങ്ങള്‍ യാഥാര്‍ത്ഥ്യവും…
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ചിന്തയും ചിരിയും ചേര്‍ന്ന ലേഖനങ്ങള്‍
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെക്കുറിച്ച് അറിയാത്തവരോ കേള്‍ക്കാത്തവരോ ഇന്നാട്ടില്‍ ചുരുക്കമാണ്. ചിരിയും ചിന്തയും കലര്‍ന്ന സംഭാഷണങ്ങളിലൂടെ എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു അദ്ദേഹം. തകര്‍ന്ന മനസ്സുകള്‍ക്ക് ഉണര്‍വേകാന്‍ ഫാ.…