DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

‘ദൈവത്തിന്റെ ചാരന്മാര്‍’; ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ കൃതി പ്രീബുക്ക്…

മോട്ടിവേഷണല്‍ സ്പീക്കറായും അഭിനേതാവായും റേഡിയോ ജോക്കിയായും സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ ജോസഫ് അന്നംകുട്ടി ജോസ് ഒരിടവേളക്ക് ശേഷം വീണ്ടും വായനക്കാരിലേക്ക്. ബറീഡ് തോട്ട്‌സിലൂടെ(Buried Thoughts)യുവതയുടെ പ്രിയ എഴുത്തുകാരനായി മാറിയ…

ബാലാമണിയമ്മയുടെ കവിതകളിലൂടെ

മാതൃത്വത്തിന്റെ വിശ്വോത്തരഗായിക എന്നും പുകള്‍പെറ്റ കവയിത്രിയാണ് ബാലാമണിയമ്മ. സ്വയം പഠിച്ചും നിരീക്ഷിച്ചറിഞ്ഞും പരീക്ഷിച്ചുറപ്പിച്ചും സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തിയ കലാകാരിയാണവര്‍. സ്ത്രീസ്വത്വ നിര്‍മ്മിതിയില്‍ പൂര്‍വ്വരായ…

‘സ്റ്റാച്യു പി.ഒ’; ജീവിതത്തിനുള്ളിലെ സൂക്ഷ്മാനുഭവങ്ങള്‍ പകര്‍ത്തിയ നോവല്‍

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ്.ആര്‍.ലാലിന്റെ സ്റ്റാച്യു പി.ഒ എന്ന നോവലിന്റെ വായനാനുഭവത്തെക്കുറിച്ച് എസ്.ഗിരീഷ് കുമാര്‍ എഴുതിയത് നഗരജീവിതം ആധുനിക സാഹിത്യകാരന്മാരുടെ ഇഷ്ടവിഷയമായിരുന്നു. അതുകൊണ്ടുതന്നെ ആധുനികതയെ ആഴത്തില്‍ പഠിച്ച…

ഇന്ത്യാചരിത്രത്തെ അടുത്തറിയാം

നൂറ്റാണ്ടുകള്‍ നീളുന്ന അതിബ്രഹൃത്തായ ചരിത്ര പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. നിരവധി പടയോട്ടങ്ങള്‍ക്കും വൈദേശികാക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഭൂമി. ഇന്ത്യയുടെ സമ്പന്നമായ ചരിത്രം അടയാളപ്പെടുത്തുന്ന പുസ്തകമാണ് പ്രൊഫ. എ ശ്രീധരമേനോന്‍…

പരിണാമം: തന്മാത്രകളില്‍നിന്നും ജീവികളിലേക്ക്

പരിണാമം എന്നാല്‍ സ്വാഭാവികമായ മാറ്റം എന്നാണര്‍ത്ഥം. ഓരോ കാലഘട്ടത്തിലും ഏറ്റവും അനുയോജ്യമായവ സ്വാഭാവികമായി തിരഞ്ഞെടുക്കപ്പെടുന്നതിലൂടെ ഒരു വസ്തുവിനോ ആശയത്തിനോ ജീവിക്കോ വരുന്ന മാറ്റങ്ങളെ പരിണാമം എന്നു വിളിക്കാം. ഭൂമിയിലെ ജീവന്റെ ഉത്ഭവവും…