Browsing Category
LITERATURE
‘എഡിറ്റിങ് നടക്കുന്ന ആകാശം’; പി.ജിംഷാറിന്റെ പുതിയ നോവല്‍
പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥാസമാഹാരത്തിനു ശേഷം പി.ജിംഷാര്‍ രചിച്ച ഏറ്റവും പുതിയ കൃതിയാണ് എഡിറ്റിങ് നടക്കുന്ന ആകാശം. സമകാലിക ജീവിതാവസ്ഥകളെ എഡിറ്റു ചെയ്യാന്‍ വരുന്ന അധികാരശക്തികളോടുള്ള കലഹം ഈ നോവലിനെ അസാധാരണമായൊരു…
‘ഹൈന്ദവനും അതിഹൈന്ദവനും’; ഒ.വി വിജയന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍
മതാതീത രാഷ്ട്രീയത്തിനും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യാക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് മോചിപ്പിക്കുക എന്നത് എന്ന് ഒ.വി വിജയന്‍ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ…
പ്രേംചന്ദ് രചിച്ച ‘മരിക്കാത്ത നക്ഷത്രങ്ങള്‍’ പ്രകാശനം ചെയ്തു
കോഴിക്കോട്: ചലച്ചിത്രനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദിന്റെ പുതിയ കൃതി 'മരിക്കാത്ത നക്ഷത്രങ്ങള്‍' പ്രകാശനം ചെയ്തു. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് ഇംഹാന്‍സ് ഡയറക്ടര്‍…
സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥകള്‍
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി…
തിബറ്റിലെ മഹായോഗി മിലരേപയുടെ ജീവിതകഥ
മനുഷ്യജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു മഹദ്ഗ്രന്ഥമാണ് തിബറ്റിലെ മഹായോഗിയായ മിലരേപയെക്കുറിച്ചുള്ള ഈ ജീവിതകഥ. പല തലത്തില്‍ നിന്നു വായിക്കാവുന്ന ഒരത്ഭുതകഥയാണിത്. സുപ്രയത്‌നത്തിന്റെ തീവ്രതകൊണ്ട് ബുദ്ധപദത്തിലെത്തുന്ന ഒരു…